ആരാണ് സുരേഷ്‌ഗോപി ? മതേതരത്വവും ജനാധിപത്യവും ഇല്ലായ്മ ചെയ്തു ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റി മറ്റു മത വിഭാഗങ്ങളെ പീഡിപ്പിച്ചും കൊന്നൊടുക്കിയും ഭരിക്കാനായി RSS രൂപം കൊടുത്ത ഹിന്ദുത്വ എന്ന തീവ്ര രാഷ്ട്രീയ പദ്ധതി നടപ്പാക്കാൻ ആയി തൃശൂരിൽ നിന്നും മത്സരിക്കുന്ന ഹിന്ദു വർഗീയവാദിയായ സ്ഥാനാർഥി: രശ്മി ആർ നായർ
നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ ആക്ടിവിസ്റ്റും മോഡലുമായ രശ്മി ആർ നായർ. തേനും പാലും ഓടയിലൂടെ ഒഴുക്കാം എന്ന് പറഞ്ഞിട്ടും എന്തുകൊണ്ട് തൃശൂരുകാർ സുരേഷ് ഗോപിയെ വീണ്ടും വീണ്ടും തോൽപ്പിക്കുന്നു ? എന്ന് […]