കൂടുതൽ തെളിവുകളുമായി ഞാൻ വരും.. എന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി വ്യക്തത വരുത്തണം.. ആര്യ
മുറ്റത്തെ മുല്ല എന്ന പരമ്പരയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ അനിൽ. സ്വയംവരം എന്ന സീരിയലിലെ ശാരിക എന്ന വേഷം ചെയ്തുകൊണ്ടാണ് താരം ആരാധകരുടെ ഇഷ്ടം നടിയായത്. ഇതിനൊക്കെ പുറമേ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായും […]