പോസ്റ്റുകള്‍ക്കൊക്കെ മൈ**** എന്ന് കമന്റ് ഇട്ട് ഞരമ്പ്‌ രോഗി,.. അവസാനം സഹികെട്ട് അവനിട്ട് തിരിച്ചു മറുപടികൊടുത്ത് താരം.. കോമഡി താരം സുബി സുരേഷ് ചെയ്യ്തത് ഇങ്ങനെ…

നിരവധി സിനിമകളിലും അഭിനയിച്ചിട്ടുള്ള താരമാണ് സുബി, സോഷ്യൽ മീഡിയയിൽ സുബി സജീവമാണ്. പുതിയ സ്റ്റോറികളും ചിത്രങ്ങളും പങ്കിടാൻ സുബി സോഷ്യൽ മീഡിയയിലേക്ക് എന്നും കടന്നു വരാറുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി തന്റെ പോസ്റ്റുകൾക്ക് കീഴിൽ നിരന്തരം മോശം അഭിപ്രായങ്ങൾ പറയുന്ന റിച്ചുവിനെ മറ്റുള്ളവരുടെ മുന്നിൽ സുബി ഇപ്പോൾ തുറന്നുകാട്ടിയിട്ടുണ്ട്.

സുബിയുടെ കിടിലന്‍ പോസ്റ്റ്‌ ഇവടെ നിന്നും കാണാം 👉👉👉👉👉👉 Click Here 👈👈👈👈👈👈👈

തന്റെ ഫേസ്ബുക്ക്‌ പേജില്‍ കൂടെയാണ് ഈ ഞരമ്പ്‌ രോഗിയുടെ സ്വഭാവം തുറന്നു കാട്ടിയത് ഒരു പോസ്റ്റില്‍ കൂടെയാണ്, തനിക് വന്ന എല്ലാ കമന്റുംഎല്ലാം ഉള്‍പെടുത്തിയിരിക്കുന്നു. ആ പോസ്റ്റ്‌ ഇങ്ങനെയാണ്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ റിച്ചു എന്നയാള്‍ നമ്മുടെ പോസ്റ്റുകള്‍ക്കു താഴെ “മൈര്” എന്ന് കമന്‍റിടുന്നു. ചോദ്യം ചെയ്യുമ്പോള്‍ അത് edit ചെയ്ത് “മൈക്ക്” എന്നാക്കുന്നു. കൂടാതെ 9995106510 ഈ നമ്പരില്‍ വാട്സാപ്പിലേക്ക് എന്നെ ക്ഷണിക്കുന്നുമുണ്ട്. ഈ റിച്ചു മോന്‍റെ അസുഖം എന്താണെന്ന് മനസ്സിലാകുന്നില്ല. ഈ അസുഖവിവരം അദ്ദേഹത്തിന്‍റെ വീട്ടുകാരെ അറിയിക്കേണ്ടത് നമ്മുടെ കടമയാണ്.

സുബിയുടെ കിടിലന്‍ പോസ്റ്റ്‌ ഇവടെ നിന്നും കാണാം 👉👉👉👉👉👉 Click Here 👈👈👈👈👈👈👈

“നിങ്ങൾ വീട്ടിലുള്ള എല്ലാവരോടും ഈ ഭാഷ സംസാരിക്കുന്നുണ്ടോ? നിങ്ങൾക്ക് കൂടുതൽ ചൊറിച്ചിൽ തോന്നുന്നുവെങ്കിൽ, നിങ്ങളുടെ പിതാവിനോട് ഈ വാക്ക് പറയാൻ ശ്രമിക്കുക,” സുബി ഒരു കമന്റില്‍ പറഞ്ഞു. അതിന്റെ അർത്ഥമെന്താണെന്ന് അപ്പോൾ നിങ്ങൾ മനസ്സിലാക്കും. കേട്ടോടാ മോനെ എന്നും മറുപടിയായി സുബി എഴുതി.

സുബിയുടെ കിടിലന്‍ പോസ്റ്റ്‌ ഇവടെ നിന്നും കാണാം 👉👉👉👉👉👉 Click Here 👈👈👈👈👈👈👈