ഭർത്താവിന്റെ അവിഹിതം… ഭാര്യ സഹിക്കണോ, പ്രതികരിക്കണോ? |

ഭർത്താവിന്റെ അവിഹിതം…
ഭാര്യ സഹിക്കണോ, പ്രതികരിക്കണോ? |

വിവാഹജീവിതത്തിൽ ഭർത്താവിൽ നിന്ന് ശാരീരികവും മാനസികവുമായ പീഡനങ്ങൾ അനുഭവിക്കേണ്ടി വരുന്ന നിരവധി സ്ത്രീകളുണ്ട്. കുടുംബം തകരരുതെന്ന് കരുതി എല്ലാം സഹിച്ച് ജീവിക്കേണ്ടവളല്ല ഭാര്യ.

സ്വന്തം അവകാശങ്ങളെക്കുറിച്ചും നിയമപരമായ സംരക്ഷണത്തെക്കുറിച്ചും ഓരോ സ്ത്രീയും അറിഞ്ഞിരിക്കണം. ഗാർഹിക പീഡനത്തിനെതിരെ നമുക്ക് സംസാരിക്കാം.

WATCH FULL VIDEO


കടപ്പാട്