പുതിയ പ്രേമോഷന്റെ ഭാഗമായി ആളുകളെ ഞെട്ടിച്ചുകൊണ്ട് രേണു സുധി വീണ്ടും കിടിലൻ ലൂക്കിൽ പ്രത്യക്ഷപ്പെട്ടപ്പോൾ







കൊല്ലം സുധിയുടെ ഭാര്യയായ രേണു സുധി സമൂഹമാധ്യമങ്ങളിലും ഏറെ സജീവമാണ്. സമീപകാലത്ത് ഒരു റൊമാന്റിക് റീലിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് സോഷ്യൽ മീഡിയയുടെ കടുത്ത വിമർശനങ്ങൾ രേണു സുധിയ്ക്ക് ഏറ്റു വാങ്ങേണ്ടി വന്നിരുന്നു.







അഭിനയം തന്റെ ജോലിയാണെന്നും ഇത് അഭിനയമാണെന്ന് മനസ്സിലാക്കാതെയാണ് പലരും പ്രതികരിക്കുന്നതെന്നുമായിരുന്നു വിമർശനങ്ങൾക്ക് രേണു മറുപടി നൽകിയത്.






ഇപ്പോഴിതാ, രേണുവിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. വളരെ ഗ്ലാമറസ്സായ രേണുവിനെയാണ് ചിത്രങ്ങളിൽ കാണാനാവുക.















Be the first to comment

Leave a Reply

Your email address will not be published.


*