![]()
എനിക്ക് ഇനി നിന്നെ വേണ്ട.. എവിടെയാണെന്ന് വെച്ചാൽ നീ പൊയ്ക്കോ.. കടുത്ത അമർഷത്തിൽ ആകാശ് അത് പറയുമ്പോൾ ഒന്ന് നടുങ്ങി നന്ദന.. ഓഹോ അപ്പൊ അവിടം വരെയായി കാര്യങ്ങൾ അല്ലേ.. എന്നെ മാത്രമാണോ വേണ്ടാത്തത് അതോ നമ്മുടെ മോനെയും നിങ്ങൾക്ക് വേണ്ടേ..
![]()

അതുകൂടി പറയു.. ആ ചോദ്യത്തിന് അവൻ മറുപടി പറഞ്ഞില്ല.. എന്താ ഒന്നും മിണ്ടാത്തത്.. ഇപ്പോ ഒന്നും പറയാനില്ലേ.. എന്നെ വേണ്ടെന്നു തോന്നാൻ മാത്രം അവളിൽ മയങ്ങിപ്പോയോ നിങ്ങൾ.. ആകാശിനെ വെറുതെ വിടുവാൻ നന്ദിനയും ഒരുക്കമല്ലായിരുന്നു.. അതേടി നിന്നെപ്പോലെ
![]()
എല്ലാ അവൾ.. അവളെന്നെ മനസ്സിലാക്കുന്നുണ്ട്.. സ്നേഹിക്കുന്നുണ്ട്.. കളി കയറി ആകാശ് തിരിച്ചു പ്രതികരിച്ചു തുടങ്ങി.. എന്താണ് എന്താ ഇവിടെ ഒരു ബഹളം.. ബഹളം കേട്ട് വീടിന് പുറത്ത് കൂടിയ അയൽക്കാരും പരസ്പരം ചോദിക്കുന്നുണ്ടായിരുന്നു.. .
![]()
![]()
![]()
ഓ അത് ഇവിടുത്തെ ആകാശിന് ഇപ്പോൾ ഏതോ ഒരു പെണ്ണും ആയിട്ട് അടുപ്പമാണെന്ന്.. അത് നന്ദന അറിഞ്ഞിട്ട് ആകെ ബഹളം നടക്കുകയാണ്.. അടുത്ത വീട്ടിലെ കാരണവർ പറഞ്ഞത് കേട്ട് എല്ലാവരും മൂക്കത്ത് വിരൽ വച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….
![]()