![]()
![]()

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഏകദേശം 35 ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികൾ തൊഴിൽ ചെയ്യുന്ന സ്ഥലമാണ് കേരളം എന്ന നമ്മുടെ കൊച്ചു
സംസ്ഥാനം ഇതേ അന്യസംസ്ഥാന തൊഴിലാളികൾ തന്നെ കേരളത്തിന് ആപത്ത് ആവാൻ പോകുന്നു എന്ന പുതിയ വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത് അന്യസംസ്ഥാനങ്ങളിൽ നിന്നും വിവിധ
ജോലികൾക്ക് വേണ്ടി കേരളത്തിൽ. എത്തുന്ന നിരവധി മനുഷ്യരാണ് കേരളത്തിന് താങ്ങി നിർത്തുന്നത് എന്ന് നമുക്ക് തന്നെ പറയുവാനായിട്ട് സാധിക്കും. കാരണം അവർ ഇല്ലായിരുന്നുവെങ്കിൽ കെട്ടിടം നിർമ്മാണ
![]()
മേഖല മുതൽ കാർഷിക മേഖല വരെയും പ്രതിസന്ധിയിൽ ആവുമായിരുന്നു എന്ന കാര്യത്തിൽ തർക്കം ഒന്നുമില്ല ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഈ വീഡിയോ മുഴുവനായും കാണുക.
![]()
![]()
![]()
![]()
Leave a Reply