ബാത്റൂമിൽ പോയി കാമുകനുമായി ചാറ്റ് ചെയ്യുന്ന ഭാര്യ.. ഇത് കണ്ടുപിടിച്ചപ്പോൾ ഭർത്താവ് ചെയ്തത് കണ്ടോ…








ഡിവോഴ്സ് കാത്തിരിക്കുന്ന 5 കേസുകളിൽ പ്രധാനപ്പെട്ട വില്ലൻ മൊബൈൽ ഫോൺ ആണ്.. ഈ അഞ്ചു കേസുകളിൽ നിന്ന് ഒരെണ്ണം മാത്രം മറ്റു കേസുകളിൽ നിന്ന് വ്യത്യസ്തമാകുന്നുണ്ട്.. അതുകൊണ്ട് അതിനെക്കുറിച്ച് നമുക്ക്




നോക്കാം.. 35 വയസ്സ് പ്രായമുള്ള കാണാൻ തരക്കേടില്ലാത്ത ഭർത്താവ് വീട്ടിൽനിന്ന് 5 കിലോമീറ്റർ അകലെയുള്ള ഒരു കടയിൽ പലചരക്ക് വ്യാപാരം നടത്തുന്നു.. രാവിലെ ഏഴുമണിക്ക് വീട്ടിൽ നിന്ന് പോയാൽ തിരികെ വീട്ടിലേക്ക് വരുന്നത്.




രാത്രി പത്തുമണിക്കാണ്.. രണ്ടു കുട്ടികളുടെ മാതാവും അതുപോലെതന്നെ യുവതിയുമായ ഭാര്യ ഭർതൃ ഗൃഹത്തിൽ താമസിക്കുന്നു.. ഭർത്താവിൻറെ മാതാപിതാക്കളും ആ വീട്ടിലുണ്ട്.. വീട്ടിലെത്തിയപ്പോൾ ഭർത്താവിന്റെ മാതാവ് പറഞ്ഞ






കുറച്ച് കാര്യങ്ങൾ ഇവിടെ ചേർക്കുന്നു.. അല്പം തട്ടിക്കയറിലും അതുപോലെതന്നെ പിടിവാശിയും ഉണ്ട്. എന്നുള്ളത് അല്ലാതെ മറ്റൊരു കുഴപ്പവും അവൾക്ക് ഇല്ലായിരുന്നു.. എട്ടും അതുപോലെതന്നെ അഞ്ചും വയസ്സും പ്രായമുള്ള കുട്ടികൾ സ്കൂളിലും





നഴ്സറിയിലും അയച്ചു കഴിഞ്ഞാൽ അടുക്കള ജോലിയിൽ അമ്മായിയമ്മയെ മരുമകൾ സഹായിക്കാറുണ്ട്.. അതുപോലെതന്നെ വീട്ടിൽ എല്ലാവിധ സൗകര്യങ്ങളും ഉണ്ടായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….












Be the first to comment

Leave a Reply

Your email address will not be published.


*