![]()
![]()

അല്ലെങ്കിൽ വേദനയോ ഉണ്ടാക്കിയോ എന്നും അറിയില്ല.. അവനിത് ചെയ്തിട്ടുണ്ടെന്ന് അവൾക്കറിയാം.. പക്ഷേ അവനിൽ നിന്ന് തന്നെ കേട്ടാൽ അവൾക്കത് വിശ്വാസം ആവുമായിരുന്നുള്ളൂ.. ബേബി.. . ഐ തിങ്ക് യു ലൗഡ് എ റോം വുമൺ.. നമ്മൾക്ക് ഇത് ഇവിടെ വച്ച്
നിർത്താം. അതാണ് നല്ലത്.. നിനക്കൊരിക്കലും മാച്ച് അല്ല ഞാൻ.. കല്യാണം കഴിയും മുന്നേ നീ ഇതൊക്കെ അറിഞ്ഞല്ലോ നന്നായില്ലേ.. അവൾക്ക് തലകറങ്ങുന്ന പോലെ തോന്നി.. ശരീരം തളർന്നുപോകുന്നു കൈകൾക്ക് ബലമില്ല.. നെഞ്ചിൽ ഒരായിരം ആണികൾ കുത്തി
ഇറക്കുന്ന വേദന.. ഹൃദയം പൊട്ടിയും മുറിഞ്ഞു മുറിവിൽ നിന്നുള്ള രക്തം തലച്ചോറിൽ ഇരച്ചു കയറുന്നു പോലേ. അവൾ ഒരു നിമിഷം. ഫോൺ താഴെ വെച്ചു ബെഡിൽ കമിഴ്ന്നു കിടന്നു.. കണ്ണീർ ധാരയായി ഒഴുകുന്നുണ്ട്.. കണ്ണിൽ ഇരുട്ട് കയറുന്നു..
![]()
ശരീരം ശൂന്യതയിൽ എന്നപോലെ ഭാരമില്ലാതെ പൊട്ടിത്തെറിച്ചു പോവുകയാണോ.. അവൻ ചോദ്യം നിഷേധിച്ചില്ല.. ചോദ്യം കേട്ടപ്പോൾ അവൻ ഒന്ന് പതറിയപോലുമില്ല.. വളരെ പെട്ടെന്ന് തന്നെ അവൾക്കു മറുപടി കിട്ടി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….
![]()
![]()
![]()
![]()
Leave a Reply