8 മാസമായി 2 പേരും പിണക്കത്തിൽ മകളെ കാണാൻ ഭാര്യ വീട്ടിൽ എത്തിയ ഭർത്താവ് ചെയ്തത്

in post

മല്ലപ്പള്ളി കുന്നംഥാനത്തു ഭാര്യയെ വെട്ടി കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി.കുണംതാനം സ്വദേശി ശ്രീജാജി മേനോൻ എന്ന 38 വയസുകാരിയും ഭർത്താവ് വേണികുട്ടൻ നായരുമാണ് മരിച്ചത്.ശ്രീജയെ കൊലപ്പെടുത്തിയതിന് പിന്നാലെ വേണുക്കുട്ടൻ

നായരേ മുറിവേറ്റു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എന്ന് പോലീസ് അറിയിച്ചു.കുടുംബ പ്രശ്നം മൂലം വേണുക്കുട്ടൻ നായരും ശ്രീജാജി മേനോനും എട്ടു മാസത്തോളം ആയി കൊണ്ട് വേർപിരിഞ്ഞു താമസിക്കുകയായിരുന്നു.

വേണുക്കുട്ടൻ ദുബായിലും ശ്രീജ നാട്ടിലെ സ്വകാര്യ ധന കാര്യ സ്ഥാപനത്തിലും ജോലി ചെയ്തു വരികയായിരുന്നു.ഇതിന് ഇടയിലാണ് ഇരുവരും തമ്മിൽ പ്രശ്നം തുടങ്ങിയത്.തുടർന്ന് ശ്രീജ സ്വന്തം വീട്ടിൽ പോയി താമസിക്കുകയായിരുന്നു.

വ്യാഴം രാവിലെ എട്ടു മണിക്ക് ശ്രീജയുടെ വീട്ടിൽ എത്തിയ വേണുക്കുട്ടൻ ശ്രീജയെ ക്രൂരമായി അക്രമിക്കുകയായിരുന്നു.ഗുരുതരമായി പരിക്ക് ആയ ശ്രീജയെ ഉടനെ തന്നെ ഹോസ്പിറ്റലിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

വേണുക്കുട്ടന് കഴുത്തിലും വയറിലും മുറിവ് ആയ നിലയിൽ മരിച്ച നിലയിൽ കണ്ടെത്തി.സ്വയം മുറിവ് ഉണ്ടാക്കി ജീവനൊടുക്കി എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.സംഭവത്തിൽ പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു.

ALSO READ ഷോർട്ട് ഡ്രസ്സിൽ ക്യൂട്ടായി പ്രിയ താരം…😍🔥 മഡോണയുടെ പഴയ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ താരംഗമാവുന്നു

Leave a Reply

Your email address will not be published.

*