ശ്രീരാമ ജ്യോതി തെളിയിക്കാത്തവരും ഉച്ചത്തിൽ ജയ്ശ്രീറാം വിളിക്കാത്തവരും എന്‍റെ സിനിമ കാണേണ്ട… ഇത് ഉണ്ണി മുകുന്ദന്റെ പ്രസ്താവനയാണോ??… വാസ്തവമറിയാം…

27/01/2024 admin 0

കഴിഞ്ഞദിവസം വളരെ ആഘോഷപൂർവ്വം നടത്തിയ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങ് നടക്കുകയുണ്ടായി. വലിയതോതിൽ ലോകത്തിന്റെ തന്നെ ശ്രദ്ധ നേടിയെടുക്കാൻ പ്രാണ പ്രതിഷ്ഠ ചടങ്ങിന് സാധിച്ചിട്ടുണ്ട്. അത്രത്തോളം സോഷ്യൽ മീഡിയ സപ്പോർട്ടും ഷെയറുകളും ഈ വിഷയങ്ങൾക്കും […]

എന്റെ മകള്‍ ചീത്തയായി പോകുമോ എന്ന ടെന്‍ഷനാണ് അമ്മയ്ക്ക്… മാന്യമല്ലാത്ത വസ്ത്രം ഇങ്ങനെ ധരിച്ച് നടക്കുന്നത് എന്ന് നാല് പേര് ചോദിച്ചാല്‍… അഭയ

26/01/2024 admin 0

മലയാളികൾക്ക് സുപരിചിതമായ ​ഗായികയാണ് അഭയ ഹിരൺമയി.സൗത്ത് പ്ലസ്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ചില സ്വകാര്യ കാര്യങ്ങളെ കുറിച്ചും ഗായിക തുറന്നു പറയുന്നുണ്ട്.അമ്മയടക്കമുള്ള വീട്ടിലെ പ്രകത്ഭരായ പാട്ടുകാര്‍ക്കിടയില്‍ താനൊരു മികച്ച ഗായിക അല്ലല്ലോ എന്ന തോന്നല്‍ […]

ലാലേട്ടനും ഞാനും കൂടി കിടക്കുന്ന ഒരു സീൻ ഉണ്ട്. ഇത്തരത്തിൽ ഉള്ള ഒരു സീൻ ഉണ്ടെന്ന് അമ്മയ്ക്ക് അറിയുന്നുണ്ടായിരുന്നില്ല. വസ്ത്രത്തിന്റെ കുറച്ചു കുറവുണ്ട്, മാതംഗിയെക്കുറിച്ച് സുചിത്ര

26/01/2024 admin 0

മിനി സ്ക്രീനിലും ഇപ്പോൾ ബി​ഗ് സ്ക്രീനിലും ഒരുപോലെ സജീവമാണ് സുചിത്ര.മാലൈക്കോട്ടെയ് വാലിബാനിൽ നല്ല ഒരു വോഷമാണ് താരത്തിന് ലഭിച്ചത്.ലാലേട്ടനുമായുള്ള സീനിൽ അദ്ദേഹം ഒരുപാട് കംഫർട്ട് ആക്കിയെന്നും സുചിത്ര പറയുന്നുണ്ട്.താരത്തിന്റെ വാക്കുകൾ ഇതാണ്,ക്ഷമയുള്ള ഒരു മനുഷ്യനാണ് […]

ഞാ​ൻ അ​ടി​യി​ൽ ഒ​ന്നും ഇ​ട്ടി​ട്ടി​ല്ലെ​ന്നാ​ണ് അ​വ​ർ പ്ര​ച​രി​പ്പി​ച്ച​ത്, വിവാദ ഫോട്ടോഷൂട്ടിനെക്കുറിച്ച് തു​റ​ന്നു പ​റ​ഞ്ഞ് മാ​ള​വി​ക മേ​നോ​ൻ ഇങ്ങനെ

26/01/2024 admin 0

ബാ​ല​താ​ര​മാ​യി എ​ത്തി​യ ശേ​ഷം നാ​യി​ക​യാ​യി മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ടം പി​ടി​ച്ചു പ​റ്റി​യ ന​ടി​യാ​ണ് മാ​ള​വി​ക മേ​നോ​ന്‍. ആ​ല്‍​ബ​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ചു കൊ​ണ്ടാ​ണ് താ​രം അ​ഭി​ന​യ​രം​ഗ​ത്ത് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്. അ​നൂ​പ് മേ​നോ​ന്‍ നാ​യ​ക​നാ​യ 916 എ​ന്ന സി​നി​മ​യി​ലൂ​ടെ അ​ഭി​ന​യ […]

KGF താരത്തിന്റെ റിയൽ ലുക്ക് കണ്ട് കണ്ണ് തള്ളി ആരാധകർ.. ഇത്രക്കും ഹോട്ട് ആയിരുന്നോ…

26/01/2024 admin 0

അറിയപ്പെടുന്ന ഇന്ത്യൻ നടിയും മോഡലും കണ്ടന്റ് മേക്കറും ആണ് രൂപ രായപ്പ. താരം പ്രധാനമായും കന്നഡ ചലച്ചിത്ര വ്യവസായത്തിലാണ് പ്രവർത്തിക്കുന്നത്. പാൻ-ഇന്ത്യയിലെ ജനപ്രിയ ചലച്ചിത്രമായ KGF: ചാപ്റ്റർ 1ലും , KGF: ചാപ്റ്റർ 2 […]

മൊഞ്ച് കൂടുവാണോ?? സ്റ്റൈലിഷ് ലുക്കിൽ സ്നേഹയുടെ പുത്തൻ ഫോട്ടോസ്.. തിരിച്ചു വരവ് പ്രതീക്ഷിച്ച് ആരാധകർ

26/01/2024 admin 0

തമിഴ് , തെലുങ്ക് ഭാഷാ സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് സുഹാസിനി രാജാറാം നായിഡു. പക്ഷേ താരത്തിന്റെ സ്റ്റേജ് നാമം സ്നേഹ എന്നാണ്. ആ പേരിലാണ് താരം അറിയപ്പെടുന്നത്. 2000 ൽ പുറത്തിറങ്ങിയ […]

മുറുക്കി ചുവന്നതോ മാരൻ മുത്തി ചുവപ്പിച്ചതോ…എന്താ അഴക്.. സാരിയിൽ ദേവതയെ പോലെ സഞ്ചിത…

26/01/2024 admin 0

സോഷ്യൽ മീഡിയ ഇടങ്ങളിൽ നിരന്തരമായി അപ്‌ലോഡ് ചെയ്യപ്പെട്ട കൊണ്ടിരിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ്. വ്യത്യസ്ത ഉണ്ടെങ്കിൽ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഫോട്ടോഷൂട്ടുകൾ വൈറൽ ആവുകയും ചെയ്യുന്നു. ഇത്തരത്തിൽ വൈറലാകുന്നതിലൂടെ കേരളത്തിലെ എന്നല്ല ഇതര […]

ഒറ്റ സിനിമ കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായ താരം.. മനം കവരുന്ന ഫോട്ടോസ് ആരാധകർക്കായ് പങ്കുവെച്ച് താരം

26/01/2024 admin 0

മോഡലിംഗ് രംഗത്ത് തിളങ്ങി നിന്നതിനു ശേഷം അഭിനയ മേഖലയിലേക്ക് കടക്കുന്ന താരമാണ് റോഷ്നി സിംഗ്. മലയാള സിനിമകളിൽ ആണ് താരം ഇതുവരെയും പ്രത്യക്ഷപ്പെട്ടത്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളുടെയും മികച്ച അഭിപ്രായങ്ങളോടെയും താരത്തിന്റെ വേഷങ്ങൾ […]

പുരുഷന് പൊതുസ്ഥലത്ത് മൂത്രമൊഴിക്കാമെങ്കിൽ സ്ത്രീകൾക്കും അത് സാധിക്കും. : പുരുഷന് നെഞ്ചു കാണിച്ചു നടക്കാമെങ്കിൽ എന്തുകൊണ്ട് സ്ത്രീകൾക്ക് ആയിക്കൂടാ?! മാധുരി ബ്രകൻസാ….

26/01/2024 admin 0

ചുരുക്കം ചില സിനിമകളിൽ അഭിനയിച്ചു കൊണ്ട് സിനിമാ പ്രേമികളുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ താരമാണ് മാധുരി ബ്രകൻസാ. അഭിനയിച്ച സിനിമകളിൽ ഒക്കെ മികച്ച പ്രകടനം കാഴ്ച വെക്കാൻ താരത്തിന് സാധിച്ചു. നടിയെന്ന നിലയിലും […]

ഇത്രേം മലയാളതനിമ ഉള്ള ഒരു നായിക വേറെ ഉണ്ടായിട്ടില്ല.. കാവ്യ ഇന്നും അഴകിന്റെ റാണി.. മലയാളികളെ മയക്കിയ ആ ചിരി..

26/01/2024 admin 0

ബാലതാരമായി തുടക്കം കുറിച്ച മലയാളത്തിലെ ഒരുപാട് സിനിമകളിൽ അഭിനയിച്ച താരമാണ് നടി കാവ്യാ മാധവൻ. 1999 പുറത്തിറങ്ങിയ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ലാൽജോസ് ചിത്രത്തിലൂടെ നായികയായി വേഷമിടുകയും തുടർന്ന് നിരവധി ചിത്രങ്ങളുടെ ഭാഗമായി മലയാളത്തിലെ […]