2024 മുതൽ അങ്ങോട്ട് ഫുൾ ഹോട്ട് ആവാനാണ് സാധ്യത.. തില്ലു സ്‌ക്വയറിന്റെ ന്യൂ ഇയർ പോസ്റ്റിൽ സോഷ്യൽ മീഡിയയെ ചൂടുപിടിപ്പിച്ച് അനുപമ.. അണിയറയിൽ ഒരുങ്ങുന്നത് 18+ ഐറ്റം ആണല്ലെ എന്ന് ആരാധകർ ..


മലയാളം തെലുങ്ക് തമിഴ് ഭാഷകളിൽ സജീവമായ നടിയാണ് അനുപമ പരമേശ്വരൻ. തന്റെ മികച്ച അഭിനയ പാടവം കൊണ്ട് ചുരുങ്ങിയ കാലം കൊണ്ട് തന്നെ വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞു. വളരെ കുറച്ച് സിനിമകൾ കൊണ്ട് തന്നെ മലയാളികളുടെയും

ഇതര ഭാഷാ സിനിമാ പ്രേമികളുടെയും ഇടയിൽ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. വളരെ മികച്ച ഒരു സിനിമയുടെ ഭാഗമാകാൻ താരത്തിന് ആദ്യമേ തന്നെ സാധിച്ചു എന്നത് താരത്തിന്റെ കരിയറിലെ ഉയർച്ച താഴ്ചകൾക്ക് കാരണമാകാം.

2015ൽ പുറത്തിറങ്ങിയകേരള കര ഒട്ടാകെ കോളിളക്കം പ്രസ്‌ത പ്രേമം എന്ന സിനിമയിൽ മേരി ജോർജ്ജ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ആദ്യമായി അഭിനയിക്കുകയാണെങ്കിലും പ്രേക്ഷകർക്ക് ആ ഫീൽ നൽകാത്ത തരത്തിൽ വളരെ ഭംഗിയായും പക്വമായും ആ കഥാപാത്രത്തെ

താരം കൈകാര്യം ചെയ്തു. പാഷാ ഭവതി, വുണ്ണാടി ഒകട്ടെ സിന്ദഗി, ഹലോ ഗുരു പ്രേമ കൊസമേ, നടസാർവഭൗമ, രാക്ഷസുഡു എന്നിവയാണ് താരത്തിന്റെ കരിയറിലെ മികച്ച ചിത്രങ്ങൾ. എല്ലാ സിനിമകളിലും പ്രധാന കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചത്. തന്റെ ഓരോ

ചിത്രത്തിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞു. പ്രേക്ഷകർ ഇഷ്ടപ്പെടുന്ന രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്. ഈ പുതുവർഷവുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ തരംഗങ്ങൾക്കിടയിലും താരം പങ്കുവെച്ച പുതിയ

ചിത്രത്തിന്റെ പുതിയ പോസ്റ്റർ ഇപ്പോൾ വൈറലാകുകയാണ്. അനുപമ പരമേശ്വരനും സിദ്ധു ജൊന്നലഗദ്ദയും തങ്ങളുടെ വരാനിരിക്കുന്ന ചിത്രമായ “തില്ലു സ്‌ക്വയറിന്റെ” പുതിയ പോസ്റ്ററിൽ സോഷ്യൽ മീഡിയയെ ചൂടുപിടിപ്പിക്കുകയാണ്. തകർപ്പൻ ഹിറ്റായ “ഡിജെ ടില്ലു”വിന്റെ തുടർച്ചയാണ് “തില്ലു സ്ക്വയർ”. സിദ്ധു

ജൊന്നലഗദ്ദ തന്റെ അരങ്ങേറ്റത്തിലെ തില്ലുവായി അഭിനയിക്കുമ്പോൾ അനുപമ പരമേശ്വരൻ ഒരു പുതിയ കൂട്ടിച്ചേർക്കലാണ്. ഏറെക്കുറെ പൂർത്തിയായ സിനിമയിൽ തന്റെ ഏറ്റവും ഗ്ലാമർ വേഷമാണ് അവർ അവതരിപ്പിക്കുന്നത്. 2024 ഫെബ്രുവരി 9 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*