
മിക്സി പൊട്ടിത്തെറിച്ച് അപകടം, ഗായിക അഭിരാമി സുരേഷിന് പരിക്ക്. പ്രാർഥനയുടെ ആരാധകർ,,
പാചകം ചെയ്യുന്നതിനിടെ മിക്സി പൊട്ടിത്തെറിച്ച് ഗായികയും നടിയുമായ അഭിരാമി സുരേഷിന് പരിക്ക്. പൊട്ടിത്തെറിക്കിടെ മിക്സിയുടെ ബ്ലേഡ് കയ്യിൽത്തട്ടിയാണ് അഭിരാമിക്ക് പരിക്കേറ്റത്. കയ്യിലെ അഞ്ചുവിരലുകളിലും പരിക്കേറ്റ ഗായിക ചികിത്സയിൽക്കഴിയുകയാണ്. ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് തനിക്ക് […]