
വയർ കാണിക്കുന്നതെന്തിനാ? വീട്ടിൽ അടങ്ങിയിരുന്നൂടേയെന്ന് ചോദിക്കാറുണ്ട്- പേളി
പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് പേർളി മാണി. താരത്തെ പോലെ തന്നെ ഇവരുടെ കുടുംബത്തേയും പ്രേക്ഷകർക്ക് ഏറെ പ്രിയമാണ്. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് പേളി മാണിയും ശ്രീനിഷും സൗഹൃദത്തിലാകുന്നത്. പീന്നീട് ആ […]