
മക്കൾ കുഞ്ഞായിരുന്നപ്പോൾ നല്ലപോലെ കഷ്ടപ്പെട്ടിട്ടുണ്ട്,അന്ന് കഷ്ടപ്പെട്ടതിന് പലിശ സഹിതം റിലാക്സ് ചെയ്യുന്നുണ്ട് ഇപ്പോൾ- സിന്ധു കൃഷ്ണ
നടൻ കൃഷ്ണ കുമാറിനെ അറിയാത്ത ഒരു മലയാളി സിനിമാ ആരാധകരും ഉണ്ടാകില്ല.ഭാര്യ സിന്ധു കൃഷ്ണ കുമാർ ഉൾപ്പെടെ അഞ്ച് സുന്ദരിമാർ ഉള്ള ഒരു കുടുംബത്തിലെ ഏക ആൺ തരി ആണ് കൃഷ്ണകുമാർ. കാശ്മീരം എന്ന […]