2024 ഇൽ ഒന്നുകൂടി ബി ജെ പി അധികാരത്തിൽ വരും, പിന്നെ ഇവിടെ എന്തൊക്കെ കാണേണ്ടി വരും അതുകൊണ്ട് എനിക്ക് 2024 ലേക്ക് പോകാനേ ഇഷ്ടമില്ല, ശ്രീലക്ഷ്മി അറക്കൽ

in post

2024 ഹാപ്പി ന്യൂ ഇയർ ആയി തോന്നുന്നില്ലെന്ന് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കൽ. സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിലൂടെയാണ പ്രതികരണം. 2024 ൽ വീണ്ടും ബിജെപി തന്നെ അധികാരത്തിലെത്തുമെന്നും അപ്പോൾ ഇനി എന്തൊക്കെ ഇവിടെ നടക്കുമെന്ന് പറയാനാവില്ലെന്നും ശ്രീലക്ഷ്മി തന്റെ പോസ്റ്റിൽ പറയുന്നു.

കുറിപ്പിങ്ങനെ
2024 ഇൽ ഒന്നുകൂടി ബി ജെ പി അധികാരത്തിൽ വരും എന്ന് ഞാൻ വിശ്വസിക്കുന്നു. പിന്നെ ഇവിടെ എന്തൊക്കെ കാണേണ്ടി വരും അതുകൊണ്ട് എനിക്ക് 2024 ലേക്ക് പോകാനേ ഇഷ്ടമില്ല. Happy New Year ആണെന്നും തോന്നുന്നില്ല. പലസ്തീനിൽ നിന്ന് നിലവിളികൾ ഉയരുന്നു.

സഹായത്തിനായി അഭ്യർത്ഥിക്കുന്നു… ഇതൊന്നും കാണാതെ, ഇതിനെ പറ്റി ഒന്നും മിണ്ടാതെ ലോകം’ Happy ‘ ന്യൂ ഇയർ ആഘോഷിക്കുന്നു. അതേസമയം, തന്റെ വീഡിയോകള്‍ അശ്ലീല തമ്പ്നെയിലുകള്‍ ഉണ്ടാക്കി യൂട്യൂബില്‍ പോസ്റ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതിനെതിരെ

ശ്രീലക്ഷ്മി അറയ്ക്കല്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. അതൊന്നും തന്റെ യൂട്യൂബ് ചാനലല്ലെന്നും അവർ പറയുന്നു. യഥാര്‍ത്ഥ യൂട്യൂബ് ചാനലിന്റെയും അതിലെ ഉള്ളടക്കങ്ങളുടെയും ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു അവരുടെ പോസ്റ്റ്.

ALSO READ ആചാരവും വിളക്കും സംരക്ഷണവും സ്വന്തം വീട്ടിൽ അങ്ങ് നടപ്പിലാക്കിയാൽ മതി.. നിങ്ങൾ കുയിൽ അല്ല.. കള്ളിപ്പൂങ്കുയിലാണ്.. ചിത്രക്കെതിരെ ഇന്ദു മേനോൻ..

Leave a Reply

Your email address will not be published.

*