മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന അഭിനയത്രിയാണ് ശ്രിന്ദ. അഭിനയത്തിൽ മാത്രമല്ല ഡബ്ബിങ് മേഖലയിലും മോഡലിങ് മേഖലയിലും സജീവമാണ് താരം. 2010 ൽ പുറത്തിറങ്ങിയ ഫോർ ഫ്രണ്ട്സ് എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി അഭിനയ ജീവിതത്തിൽ
അരങ്ങേറുന്നത്. ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ഒട്ടേറെ സിനിമയിലും താരം അഭിനയിച്ചു. ചെറിയ വേഷം ചെയ്‌തുകൊണ്ടാണ് താരം മലയാള സിനിമയിൽ ഇന്ന് കാണുന്ന രീതിയിൽ സജീവമായത്.
തന്റെതായ അഭിനയ മികവ് തന്നെയാണ് താരത്തെ
മലയാള സിനിമയിൽ സജീവമാക്കിയത്. ഇന്നിപ്പോൾ മലയാള സിനിമയിൽ സജീവമാണ് താരം. സ്ത്രീ പ്രധാന വേഷങ്ങൾ ചെയ്തുഫലിപ്പിക്കുവാൻ താരത്തിനുള്ള കഴിവ് ഒന്നെടുത്ത് പറയേണ്ടതാണ്. ഇത്തരത്തിലുള്ള ഒരുപാട് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. കോമഡി വേഷങ്ങളും
കാരക്ടർ വേഷങ്ങളും ഒരുപോലെ കൈകാര്യം ചെയ്യുന്നത് തന്നെയാണ് താരത്തെ മറ്റുള്ള നടിമാരി നിന്നും മാറ്റി നിർത്തുന്നത്. 2023 ൽ അവസാനമായി താരം അഭിനയിച്ചത് പാപ്പച്ചൻ ഒളിവിലാണ് എന്നുള്ള മലയാള ചിത്രത്തിലാണ്. ഇത് കൂടാതെ ഒരുപാട് സിനിമകളിൽ
താരം അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. അഭിനയത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ്. ഇൻസ്റ്റഗ്രാമിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട് താരത്തിന് ഇപ്പോൾ. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്

താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ. കിടിലൻ സ്റ്റൈലിഷ് ലുക്കിൽ എത്തിയ താരത്തിന്റെ ഫോട്ടോസ് ആരാധകർ ഏറ്റെടുത്തിയിരിക്കുകയാണ്. ആരെയും മയക്കുന്ന ഗ്ലാമർ ലുക്ക് തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.