സ്റ്റൈലിഷ് ലുക്കിൽ മഞ്ജു പിള്ളയുടെ മകൾ.. നെഞ്ചിൽ അമ്പ് കൊള്ളുന്ന നോട്ടമാണല്ലോ!!!

മലയാളത്തിന്റെ പ്രിയപ്പെട്ട നടി മഞ്ജു പിള്ളയുടെ മകൾ ദയയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ മിന്നുന്ന താരമാണ് മഞ്ജു പിള്ള. മലയാളത്തിൽ നിരവധി കഥാപാത്രങ്ങൾ

ഇതിനോടകം ചെയ്തു കഴിഞ്ഞിട്ടുണ്ട്. തുടക്കകാലത്ത് ഹാസ്യ വേഷങ്ങൾ ആയിരുന്നു കൂടുതലും തേടിയെത്തിയിരുന്നെങ്കിൽ ഇപ്പോൾ നിരവധി അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ തേടിയെത്തുന്നുണ്ട് മഞ്ജുപിള്ളയുടെ

മകൾ ദയയും സമൂഹമാധ്യമത്തിനും വളരെയധികം സജീവമാണ്. അമ്മയുടെ പാരമ്പര്യം പിന്തുടർന്നുകൊണ്ട് തന്നെയാണ് മകളും പിന്നാലെ വരുന്നത്. ഇറ്റലിയിൽ പഠിക്കുന്ന ദയ മോഡലിങ്ങിനോടും ഫോട്ടോഷൂട്ടിനോടും പ്രത്യേക താൽപര്യം

കാണിക്കാറുണ്ട്. അതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങളുടെ താരം ചിത്രങ്ങളൊക്കെ പ്രേക്ഷകർക്കായി പങ്കുവെക്കാറുണ്ട്. ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുന്ന ഫോട്ടോഷോട്ടുകളൊക്കെ ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധ നേടാറുള്ളത്. പങ്കുവെക്കുന്ന

ഫോട്ടോസ് അന്താരാഷ്ട്ര നിലവാരം ഉള്ളതു കൂടിയാണ്. അതു തന്നെയാണ് പ്രധാന ആകർഷണവും.
ഇപ്പോഴിതാ ഏറ്റവും പുതിയ ഫോട്ടോഷമായി ദയ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ്. ബ്ലാക്ക് ഡ്രെസ്സിൽ സുന്ദരിയായാണ് താരം

സോഷ്യൽ മീഡിയയിൽ എത്തിയത്. ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകർ ഏറ്റെടുത്തത്. നോട്ടമാണ് ചിത്രത്തിലേക്ക് വലിച്ചുകൊണ്ടുപോകുന്നതെന്ന് ആരാധകർ അറിയിച്ചു. സ്നേഹവും ആരാധനയും അറിയിച്ചുകൊണ്ട് നിരവധി പേരായിരുന്നു കമന്റ് ബോക്സിൽ എത്തിയത്.

Be the first to comment

Leave a Reply

Your email address will not be published.


*