മലയാള സിനിമയിൽ ബാല താരങ്ങളായി അഭിനയിച്ചുകൊണ്ട് പിന്നീട് അഭിനയ ജീവിതത്തിൽ സജീവമായ ഒരുപാട് യുവ താരങ്ങളുണ്ട്. അത്തരത്തിൽ ബാല താരമായി കരിയർ ആരംഭിക്കുകയും പിന്നീട് മലയാള സിനിമയിൽ സജീവമായ യുവ താരമാണ് ദേവിക സഞ്ജയ്.
2018 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായ ഞാൻ പ്രകാശൻ എന്ന ചിത്രത്തിലൂടെയാണ് താരം ആദ്യമായി സിനിമയിലേക്ക് അരങ്ങേറുന്നത്. അരങ്ങേറിയ ആദ്യ സിനിമയയിൽ തന്നെ മലയാള പ്രേക്ഷകരുടെ ഇഷ്ട്ട താരമാകുവാനും താരത്തിന് സാധിച്ചിട്ടുണ്ട്. ആദ്യ സിനിമയ്ക്ക് ശേഷം
പിന്നീട് വലുതും ചെറുതുമായി ഒട്ടേറെ സിനിമയിലും താരം ഭിനയിച്ചിട്ടുണ്ട്.ആരെയും മയക്കുന്ന സ്റ്റൈലിഷ് ലുക്കും അഭിനയവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്. ഒരുപാട് സിനിമയിൽ ഒന്നും അഭിനയിച്ചില്ലെങ്കിൽ പോലും താരത്തിന്റെ അഭിനയിച്ച ചിത്രങ്ങൾ
എല്ലാം തന്നെ മലയാളക്കരയിൽ വലിയ വിജയമാണ് നേടിയെടുത്തത്. മലയാളത്തിൽ അവസാനമായി താരം അഭിനയിച്ചത് ജയറാം നായകനായി എത്തിയ ഫാമിലി ചിത്രമായ മകൾ എന്ന സിനിമയിലാണ്. ഇപ്പോൾ സിനിമയിൽ അത്ര സജീവം അല്ലെങ്കിൽ പോലും സോഷ്യൽ മീഡിയ
ഇടങ്ങളിൽ സജീമായി തന്നെയുണ്ട് താരം. മോഡലിങ്ങിൽ മേഖലയിൽ സജീവമായ താരത്തിന്റെ ചിത്രങ്ങൾക്ക് എല്ലാം ആരാധകരുടെ പൂർണ്ണ പിന്തുണ ലഭിക്കാറുണ്ട് ഇൻസ്റ്റഗ്രാമിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട് താരത്തിന്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്
താരത്തിന്റെ കിടിലൻ സ്റ്റൈലിഷ് ചിത്രങ്ങൾ. കിടിലൻ ലുക്കിൽ ഗോവയിൽ കറങ്ങി നടക്കുന്ന ചിത്രമാണ് ഇത്തവണ താരം സോഷ്യൽ മീഡിയയിൽ പോസ്റ്റാക്കിയത്. ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.
Leave a Reply