മലയാള സിനിമയിൽ വില്ലൻ വേഷണങ്ങൾ ചെയിതുകൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത നടന്നാണ് ഭീമൻ രഘു. ബിജെപിയിൽ ആയിരന്നു താരം അടുത്തിടെയാണ് പാർട്ടി വിട്ട് എൽഡിഎഫിൽ ചേർന്നത്. വലിയ വർത്തയായിരുന്നു താരത്തിന്റെ
ഈ രാഷ്ട്രീയ മാറ്റത്തിന്. എൽ ഡി എഫിൽ എത്തിയതിന് ശേഷം അദ്ദേഹത്തിന്റെ വാർത്തകൾ കൊണ്ട് നിറയുകയാണ് സോഷ്യൽ മീഡിയയി. ഓരോ ദിവസം കഴിയും തോറും വാർത്തകൾ സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ് ഇദ്ദേഹം.
ബിജെപിയിൽ തനിക്ക് വേണ്ടത്ര സ്ഥാനമോ പരിഗണനയോ താനില്ലെന്ന് ചൂണ്ടി കാണിച്ചു കൊണ്ടാണ് ഇദ്ദേഹം എൽ ഡി എഫിലേക്ക് ചേർന്നത്. പുതിയ പാർട്ടിയിൽ എത്തിയ താരത്തിന്റെ പ്രവർത്തികൾ കണ്ട് ഇപ്പോൾ പാർട്ടി പ്രവർത്തകർക്ക് തന്നെ
നാണക്കേടായിരിക്കുകയാണ്. പാർട്ടി ഗ്രുപ്പുകളിൽ എല്ലാം തന്നെ രഘുവിന്റെ ട്രോളുകൾ കൊണ്ട് നിറയുകയാണ് അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ കൈയിൽ നിന്നും പാർട്ടിയുടെ കൊടി താഴെവെക്കണമെന്ന് അണികൾ ഒന്നടങ്കം പറയുകയാണ് ഇപ്പോൾ.
പാർട്ടിയിലേക്ക് എത്തിയതിന് പിന്നാലെ ഇദ്ദേഹം കാണിച്ചുകൂട്ടിയ ഓരോ പ്രവർത്തികളും സോഷ്യൽ മീഡിയയിൽ വലിയ വൈറലായിരുന്നു. പാർട്ടിയിൽ എത്തിയതിന് ശേഷം രഘു പോവുന്ന എല്ലാ സ്ഥലത്തേക്കും പാർട്ടിയുടെ കൊടിയുമായിട്ടാണ്

പോകുനത് ഇത് തന്നെ എല്ലാവരും ഇപ്പോൾ പരിഹസിച്ചു കൊണ്ടിരിക്കുകയാണ്. രഘു അഭിനയിച്ച ചിത്രത്തിന്റെ റീലിസ് ദിവസം അദ്ദേഹം പാർട്ടിയുടെ കൊടിയുമായിട്ടാണ് തിയേറ്ററിൽ എത്തിയത് ഈ സംഭവങ്ങൾ എല്ലാം

തന്നെ പാർട്ടിയെ വലിയ രീതിയിൽ പരിഹസിക്കപെടുന്നുണ്ട്. പാർട്ടി സെകട്ടറി ഭീമൻ രഘുവിനെ നേരിട്ടാണ് സ്വീകരിച്ചതിനാൽ അദ്ദേഹത്തെ തളിപ്പറയാനും വയ്യ ഏറ്റെടുക്കാനും പറ്റാത്ത അവസ്ഥയിലാണ് പാർട്ടി പ്രവർത്തകർ.