സുരേഷ് ഗോപിക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകും എന്ന് ഷിദ, ഇനി സുരേഷ്‌ഗോപിക്ക് പിന്തുണ ഉണ്ടാക്കുക അയാളെ പിന്തുണച്ചു വരുന്ന ഊളത്തരങ്ങൾ വാർത്തയാക്കുക തുടങ്ങിയ ചരിത്രപരമായ പുഴുത്ത ദൗത്യം മനോരമയ്ക്ക് തുടങ്ങാം.. Read More..

in post

രസ്മി ആർ നായർ തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെയാണ് ,കൂട്ടത്തിൽ പണിയെടുക്കുന്ന സ്ത്രീയെ സിനിമയിൽ ഒക്കെ അഭിനയിക്കുന്ന ബിജെപി നേതാവായ ഒരുത്തൻ അ ശ്ലീല വർത്തമാനത്തോടെ കടന്നു പിടിക്കുന്നത് കണ്ടു ചിരിച്ചു കുഴയുന്ന മാധ്യമ പ്രവർത്തകർ എന്ന് സ്വയം ,

വിളിക്കുന്ന ആ ജീവികളെ കണ്ടിട്ട് അറപ്പു തോനുന്നു . തെരുവിൽ അലഞ്ഞു തിരിയുന്ന പട്ടികൾക്ക് ഇതിലും ബോധം ഉണ്ടാകും കൂട്ടത്തിൽ ഒന്നിനെ കല്ലെടുത്തറിഞ്ഞാൽ അവറ്റകൾ തിരിഞ്ഞു നിന്നൊന്നു കുരയ്ക്കുകയെങ്കിലും ചെയ്യും.

എന്നാണ് രസ്മി ആർ നായർ തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. രസ്മി ആർ നായർ തന്റെ ഫേസ്ബുക്കിൽ കുറിച്ച മറ്റൊരു പോസ്റ്റ് ഇങ്ങനെയാണ് ,സുരേഷ് ഗോപിക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകും എന്ന് ഷിദ ഇനി സുരേഷ്‌ഗോപിക്ക് പിന്തുണ ഉണ്ടാക്കുക

അയാളെ പിന്തുണച്ചു വരുന്ന ഊളത്തരങ്ങൾ വാർത്തയാക്കുക തുടങ്ങിയ ചരിത്രപരമായ പുഴുത്ത ദൗത്യം മനോരമയ്ക്ക് തുടങ്ങാം .എന്നാണ് രസ്മി ആർ നായർ തന്റെ ഫേസ്ബുക്കിൽ കുറിച്ചത് .ഉമാ തോമസ് തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെയാണ് ,

മീഡിയ വൺ ജേർണലിസ്റ്റ് ഷിദ ജഗത്തിനെതിരെ സുരേഷ് ഗോപി നടത്തിയത് അത്യന്തം മ്ലേച്ഛകരമായ സംഭവമാണ്.അനുവാദമില്ലാതെ ഒരു സ്ത്രീയുടെ ദേഹത്തു തൊടാൻ ആരാണ് അദ്ദേഹത്തിന് അനുവാദം നൽകിയത് ?ഷിദ ഒരു തവണ തടഞ്ഞിട്ടും വീണ്ടും കൈ ഉയർത്താൻ

ധൈര്യം വന്നത് എങ്ങനെയാണ് ? ‘തങ്ങൾക്ക് വേണ്ടപ്പെട്ട വിഷയങ്ങളിൽ മാത്രം പ്രതികരിക്കുകയും, കേസെടുക്കുകയും ചെയ്യുന്ന ‘സെലക്ക്‌റ്റീവ് അംനീഷ്യ’ ബാധിച്ച കേരള വനിതാ കമ്മീഷൻ സംഭവം അറിഞ്ഞ മട്ടില്ല.. മാപ്പ് പറഞാൽ ആ പെൺകുട്ടിക്ക് ഉണ്ടായ മാനസിക


വിഷമം മാറും എന്ന ചിന്തയാണ് ആദ്യം മാറ്റേണ്ടത്. പൊതു സമൂഹത്തിന് മുന്നിൽ തന്നെ ഒരു മാധ്യമ പ്രവർത്തകയ്ക്ക് ആണ് ഇത് സംഭവിക്കുന്നത് എന്നത് ഞെട്ടിക്കുന്ന കാര്യമാണ് തന്റെ ദേഹത്ത് വെച്ച കൈ ആ കുട്ടി തട്ടിമാറ്റിയത് കണ്ടപ്പോൾ അഭിമാനമാണ് തോന്നിയത്,

നിയമ നടപടിയ്ക്കൊരുങ്ങുന്ന മാധ്യമ പ്രവർത്തകയക്ക്‌ എന്റെ എല്ലാ പിന്തുണയും ഐക്യദാർഢ്യവും..ഒരു നിമിഷം വൈകാതെ സ്വയമേധാ കേസെടുക്കാൻ വനിതാ കമ്മീഷൻ തയ്യാറാകണമെന്നാണ് എനിയ്ക്ക് അഭ്യർത്ഥിക്കാനുള്ളത്.

ALSO READ നാടൻ ബ്യുട്ടി… ട്രഡീഷണൽ ലുക്കിൽ മനം കവരുന്ന ഫോട്ടോഷൂട്ട് പങ്കുവെച്ച് താരം.. ഇത് പൊളി..

Leave a Reply

Your email address will not be published.

*