സിറാജെ ഒഴിവ് സമയം എങ്ങനെയാണ് ചിലവഴിക്കുന്നേ.. ബോളിവുഡ് സുന്ദരി സുഖ വിവരം അന്വേഷിച്ച് പുറകെ .. പ്രണയം മോട്ടിട്ടു എന്ന് പാപ്പരാസ്സികൾ.. ശ്രദ്ധ കപൂറിന് വേണ്ടത് അതാണല്ലേ എന്നു ആരാധകർ ..

in post

മുഹമ്മദ് സിറാജിന്റെ ചുമലിലേറ്റിയാണ് ഇന്ത്യ ഏഷ്യാകപ്പ് കിരീടം നേടിയത്. ഞായറാഴ്ച കൊളംബോയിൽ നടന്ന ഫൈനലിൽ ശ്രീലങ്കയെ തകർത്തത് സിറാജിന്റെ ബൗളിംഗ് പ്രകടനമാണ്. ഇന്ത്യയുടെ വിജയത്തിന് പിന്നാലെ സിറാജിന് അഭിനന്ദന പ്രവാഹമാണ്.

പ്രമുഖർ അടക്കം നിരവധി പേരാണ് സിറാജിന് അഭിനന്ദനവുമായി എത്തിയിരിക്കുന്നത്. ഇപ്പോഴിതാ സിറാജിന്റെ പ്രകടനത്തെ പുകഴ്ത്തി ബോളിവുഡ് നടി ശ്രദ്ധ കപൂറിന്റെ പോസ്റ്റ് വൈറലായിരിക്കുകയാണ്.
‘ഒഴിവു കിട്ടുമ്പോൾ സിറാജ് എന്താണ് ചെയ്യുന്നതെന്ന് നിങ്ങൾക്ക് ചോദിക്കാമോ’


അദ്ദേഹം തന്റെ ചിത്രത്തോടൊപ്പം എഴുതി. ഇരുവരും പ്രണയത്തിലാണെന്നതിന്റെ സൂചനയാണ് ശ്രദ്ധയുടെ പോസ്റ്റ് എന്നാണ് പാപ്പരാസികളുടെ കണ്ടെത്തൽ. പ്രണയത്തിന്റെ പേരിൽ ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കാത്ത നടനാണ് സിറാജ്.


അതുകൊണ്ട് ഈ അവസരം പാപ്പരാസികൾ നന്നായി ഉപയോഗിക്കുന്നുണ്ട്. സിറാജ് ഇതുവരെ വിവാഹിതനായിട്ടില്ല. അതുകൊണ്ട് തന്നെ ശ്രദ്ധയുടെ പോസ്റ്റും ഇരുവരും പ്രണയത്തിലാണെന്ന വാർത്തയും ഇതിനോടകം വൈറലായിക്കഴിഞ്ഞു. മത്സരത്തിൽ 10 വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തിയത്.

ഒരോവറിൽ നാല് വിക്കറ്റ് ഉൾപ്പെടെ 7 ഓവറിൽ 21 റൺസ് വഴങ്ങി സിറാജ് 6 വിക്കറ്റ് വീഴ്ത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശ്രീലങ്കയെ 15.2 ഓവറിൽ 50 റൺസിന് പുറത്താക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 6.1 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ ലക്ഷ്യം മറികടന്നു.

ALSO READ ഒരിക്കലും പ്രണയം വാങ്ങുവാൻ ആകില്ല, കാമുകൻ-കാമുകി പ്രൈസ് ടാഗ് കൊണ്ടു നടക്കുന്നില്ല: നിരീക്ഷണവുമായി സന്തോഷ് പണ്ഡിറ്റ്... അവരെ നഷ്ടപ്പെടുമ്പോൾ ആണ് അവരുടെ വില നാം മനസ്സിലാക്കുക.

Leave a Reply

Your email address will not be published.

*