സിമ്പിൾ ലുക്കിലും കയ്യടി വാങ്ങി താരം… രണ്ട് കുഞ്ഞുങ്ങളുടെ അമ്മയാണെന്ന് പറയില്ല!!! അശ്വതിയുടെ പുത്തൻ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

in post

അവതരണ മേഖലയിലെ വിജയത്തിന് ശേഷം അഭിനയരംഗത്ത് ചുവടു വയ്ക്കുകയും ആദ്യ സംരംഭത്തിന് തന്നെ മികച്ച പുരസ്കാരം ലഭിക്കുകയും ചെയ്ത അഭിനേത്രിയാണ് അശ്വതി ശ്രീകാന്ത്. പല പ്രശസ്ത ചാനലുകളിലും ആയി ഒരുപാട് മികച്ച പരിപാടികളുടെ അവതാരകയായി താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

സരസമായും സരളമായും ആണ് താരം ഓരോ പരിപാടികളെയും അവതരിപ്പിച്ചിരുന്നത്. അതുകൊണ്ടുതന്നെ തുടക്കം മുതൽ താരത്തിന് മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും ഉണ്ട്.
അവതരണം മേഖലയിലേക്ക് ശേഷം താരം അഭിനയ മേഖലയിലാണ് തുടക്കം കുറിച്ചത്.

ചക്കപ്പഴം എന്ന സീരിയലിലെ പ്രധാന കഥാപാത്രത്തെ താരം അവതരിപ്പിക്കുകയും മികച്ച പ്രേക്ഷക പ്രതികരണങ്ങൾ താരത്തിന് ലഭിക്കുകയും ചെയ്തിട്ടുണ്ട്. വളരെ മനോഹരമാആണ് താരം ചക്കപ്പഴത്തിലെ കഥാപാത്രത്തെ അവതരിപ്പിച്ചത്.

ഓരോ എപ്പിസോടും പ്രേക്ഷകർ കാത്തിരിക്കുന്ന അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചതിൽ താരത്തിന്റെ പങ്ക് നിസ്തുലമാണ്. സമൂഹത്തിൽ അഭിപ്രായം പറയേണ്ട ഇടങ്ങളിൽ മാന്യമായും മറ്റുള്ളവരെ ബഹുമാനിച്ചും സധൈര്യം തന്റെ അഭിപ്രായം തുറന്നു പറയാൻ മടി കാണിക്കാത്ത ഒരാൾ കൂടിയാണ് താരം.

താരം തന്നെ യൂട്യൂബ് ചാനലിലൂടെ നിരന്തരം പ്രേക്ഷകരുമായി വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം താരം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.

ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള മോഡേൺ ഫോട്ടോകളും നാടൻ വേഷങ്ങളിലും ഉള്ള ഫോട്ടോകളും താരം ഇതിനോടകം തന്നെ പങ്കുവെച്ച് കഴിഞ്ഞു. ക്യൂട്ട് ലുക്കിലും ഹോട്ട് ലുക്കിലും ഉള്ള ഫോട്ടോകൾ താരം പങ്കുവയ്ക്കാറുണ്ട്. ഏത് ഫോട്ടോകൾ പങ്കുവെച്ചാലും പ്രത്യക്ഷപ്പെടുന്ന മോശം കമന്റുകൾക്ക്

താരത്തിന്റെ കയ്യിൽ നിന്ന് കൃത്യമായ മറുപടിയും ലഭിക്കാറുണ്ട്. ഇപ്പോൾ സിമ്പിൾ ലുക്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഒരു ഫോട്ടോയാണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്.
വഴിയരികിൽ നിർത്തിയിട്ട ഒരു ബുള്ളറ്റ് ബൈക്കിലേക്ക് നോക്കി നിൽക്കുന്ന താരത്തെയാണ്

ഫോട്ടോകളിൽ കാണാൻ കഴിയുന്നത്. ഷോർട്സ് ആണ് താരത്തിന്റെ വേഷം. എന്തായാലും സിമ്പിൾ ഡ്രസ്സിൽ പ്രത്യക്ഷപ്പെട്ട് നിറഞ്ഞ കൈയ്യടിയാണ് താരത്തിന്റെ ഫോട്ടോകൾ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ പുതിയ ഫോട്ടോ പ്രേക്ഷകർക്ക് സ്വീകാര്യമാവുകയായിരുന്നു.

ALSO READ സാരിയിൽ കിടിലൻ ലുക്കിൽ മഞ്ജു പത്രോസ്.. പ്രായത്തെ വെല്ലുന്ന സൗന്ദര്യത്തെ പുകഴ്ത്തി ആരാധകർ.. Read More..

Leave a Reply

Your email address will not be published.

*