ഗ്ലാമർ വേഷങ്ങളിലൂടെ തെനിന്ത്യൻ സിനിമ പ്രേമികളുടെ മനസിൽ ഇടം നേടിയ താരമാണ് സോന ഹെയ്ഡൻ. തെനിന്ത്യൻ സിനിമ മേഖകളിൽ മാത്രമല്ല മലയാളത്തിലും ഒരുപിടി ചലച്ചിത്രങ്ങൾ താരം അഭിനയിച്ചിട്ടുണ്ട്. മോഡലിംഗ് രംഗത്ത് നിന്നുമാണ് സോന ബിഗ്സ്ക്രീനിലേക്ക് പ്രവേശിക്കുന്നത്. രൗദ്രം എന്ന മലയാള സിനിമയിലൂടെയാണ്
താരം ആദ്യമായി മലയാളത്തിൽ അഭിനയ ജീവിതം ആരംഭിക്കുന്നത്. ഒരു അഭിനയത്രി എന്ന നിലയിൽ മാത്രമല്ല നിർമ്മാതാവായും,
സംരംഭകയുമായി താരം കൂടുതൽ പ്രേശക്തി ആർജിച്ചിട്ടുണ്ട്. വസ്ത്ര വ്യാപാര രംഗത്ത് കൂടുതൽ സജീവമായ നടി 2010 കാലഘട്ടത്ത് നിരവധി പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങിട്ടുണ്ട്. തന്റെ സംരഭത്തിനൊപ്പം അഭിനയവും
താരം കൊണ്ട് പോകുന്നുണ്ട്. സിനിമകളിൽ മാത്രമല്ല മിനിസ്‌ക്രീനിലും താരം ശ്രെദ്ധയമായ വേഷങ്ങൾ കാഴ്ച്ചവെച്ചിട്ടുണ്ട്. ഏകദേശം ഇരുപത് വർഷമായി താരം അഭിനയ മേഖലയിൽ സജീവമാണ്. തന്റെ ജീവിതത്തിൽ ഒരുപാട് മോശ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.ഇപ്പോൾ അതിനെ കുറിച്ച് മനസ് തുറക്കുകയാണ് താരം. നാല് വർഷം
മുമ്പാണ് തന്റെ പ്രണയം നഷ്ടമായത്. താൻ ആ ബന്ധത്തിൽ അത്ര സന്തോഷവതിയായിരുന്നില്ല. ഗ്ലാമർ താരങ്ങൾക്ക് പ്രണയം ബന്ധം പറഞ്ഞിട്ടില്ല എന്നാണ് നടി പറയുന്നത്. ഇപ്പോൾ താരം വളരെയധികം സന്തോഷവതിയാണെന്നും. ഒരുപാട് കാര്യങ്ങൾ തന്റെ ജീവിതത്തിൽ മാറിട്ടുണ്ടെന്നാണ് താരം തുറന്നു പറയുന്നത്. എന്നാൽ ജീവിത പങ്കാളി
വേണമെന്ന് ആഗ്രഹിക്കുന്നതിനാൽ പ്രണയിക്കാൻ കൂടുതൽ താത്പര്യമാണ്. താനൊരു പങ്കാളിക്കായി കൊതിച്ചിരിക്കുകയാണ്. ആരുമില്ലാത്ത വീട്ടിൽ മരിച്ചു കിടന്നാൽ എല്ലാവരും അറിയുന്നത് രണ്ട് ദിവസം കഴിഞ്ഞിട്ടായിരിക്കും. അതുകൊണ്ട് തന്നെ തന്റെ സിനിമ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാവാൻ താൻ ആഗ്രഹിച്ചിട്ടുണ്ട് എന്നാണ് സോനാ പറയുന്നത്.
Leave a Reply