സാരിയിൽ കിടിലൻ ലുക്കിൽ മഞ്ജു പത്രോസ്.. പ്രായത്തെ വെല്ലുന്ന സൗന്ദര്യത്തെ പുകഴ്ത്തി ആരാധകർ.. Read More..

in post

സിനിമയിലും സീരിയലിലും തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് മഞ്ജു പത്രോസ്.2003 ൽ പുറത്തിറങ്ങിയ ചക്രം എന്ന സിനിമയിലൂടെയാണ് താരം ആദ്യമായ്‌ അഭിനയ ജീവിതത്തിൽ അരങ്ങേറിയത്. ആദ്യ സിനിമയ്ക്ക്

ശേഷം പിന്നീട് ചെറുതും വലുതുമായി ഒട്ടേറെ മലയാള സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.സിനിമയിൽ തിളങ്ങിയ ശേഷമാണ് താരം മിനിസ്ക്രീൻ മേഖലയിലേക്ക് അരങ്ങേറുന്നത്. ടെലിവിഷൻ മേഖലയിൽ സജീവമായ താരം കുടുംബ

പ്രേക്ഷകരുടെ ഇഷ്ട്ട താരമായി മാറിയത് മറിമായം എന്ന കോമഡി പരമ്പരയിലൂടെയാണ് .അഭിനയ ജീവിതത്തിൽ എത്തിയിട്ട് ഇന്നും സിനിമയിലും മിനിസ്ക്രീനിലും താരം സജീവമാണ് .ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും

തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്. അടുത്തിടെയാണ് താരം സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമായത് .ഈ പ്രായത്തിലും തന്റെ ശരീരവും സൗന്ദര്യവും അതുപോലെ കാത്തുസുക്ഷികുകയാണ് താരം .

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം ലക്ഷകണക്കിന് ആരാധകരുരുണ്ട്. പ്രായത്തെ വെല്ലുന്ന ഗ്ലാമർ എന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ

പുത്തൻ സാരി ചിത്രങ്ങൾ. ശരീര ഭാരം എല്ലാം കുറച്ച് അതീവ സുന്ദരിയായിട്ടാണ് ഇതവണ താരമെത്തിയത്. താരത്തിന്റെ സാരി ചിത്രങ്ങൾ നിമിഷ നേരംകൊണ്ട് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. വൈറലായ താരത്തിന്റെ സാരി ചിത്രങ്ങൾ കാണാം .

ALSO READ എന്റെ ഉള്ളിലെ വേദന മറന്ന് റീച്ചാർജ്ജ് ആയി വരാൻ കുറച്ച് സമയമെടുക്കും- അമൃത സുരേഷ് Read More..

Leave a Reply

Your email address will not be published.

*