സണ്ണി ലിയോണും സീരിയൽ താരം റബേക്ക സന്തോഷും തമ്മിൽ ഒരു ബന്ധമുണ്ട്, അത് എന്താണെന്ന് നിങ്ങൾക്ക് അറിയുമോ? ഇത് ഇത്രയും കാലമായിട്ടും ഞങ്ങൾ അറിഞ്ഞില്ലല്ലോ എന്ന് മലയാളികൾ..

in post

ഇന്ത്യൻ സിനിമയിൽ ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന പേരുകളിൽ ഒന്നാണ് സണ്ണി ലിയോൺ എന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച സണ്ണിയുടെ ജീവിതം വളരെയധികം വേറിട്ടതും സമൂഹമാധ്യമങ്ങളും

വാർത്താമാധ്യമങ്ങളും ഒരുപോലെ ചർച്ച ചെയ്യപ്പെട്ടതും ആയിരുന്നു. പോ ണ് സൈറ്റുകളിലും ഗ്ലാമർ ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്ന താരം ഇന്ന് പ്രാധാന്യമുള്ള കഥാപാത്രങ്ങളിലേക്ക് കടന്നു കഴിഞ്ഞിരിക്കുകയാണ്.

മലയാളത്തിൽ അടക്കം നിരവധി ചിത്രങ്ങളിൽ ഇന്ന് താരം അഭിനയിച്ച കഴിഞ്ഞിരിക്കുകയുമാണ്. ഏറ്റവും ഒടുവിൽ ആയി ഷിറോ എന്ന മലയാള ചിത്രത്തിൻറെ ഷൂട്ടിംഗ് തിരക്കുകളിൽ ഏർപ്പെട്ടിരിക്കുകയാണ് സണ്ണി ലിയോൺ. തന്റെ അവധി ആഘോഷത്തിന്

മറ്റുമായി കേരളത്തിൽ എത്തിയപ്പോഴുള്ള വിശേഷങ്ങളും ചിത്രങ്ങളും ഒക്കെ താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. അഭിനയത്രി എന്നതുപോലെതന്നെ സാമൂഹിക പ്രവർത്തക എന്ന നിലയിലും താരം പ്രശസ്തയായി കഴിഞ്ഞിരിക്കുകയാണ്.

നിരവധി ചാരിറ്റി പ്രവർത്തനങ്ങൾക്കാണ് സണ്ണി ലിയോൺ സാക്ഷ്യം വഹിച്ചിട്ടുള്ളത്. അസാമാന്യ സൗന്ദര്യവും ശരീരം പ്രദർശിപ്പിക്കാൻ യാതൊരു മടിയും ഇല്ലാത്തത് തന്നെയാണ് എന്നും താരത്തെ മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിർത്തുന്നത്. യുവാക്കളുടെ അടക്കം

ഹരമായി മാറിയിരിക്കുന്ന സണ്ണിയും മലയാളത്തിലെ മിനിസ്ക്രീൻ പരമ്പരകളിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ റബ്ബേക്കയും തമ്മിലുള്ള ബന്ധത്തെപ്പറ്റിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ചർച്ചാവിഷയം. റബേക്ക തന്നെയാണ്

ഇത് തൻറെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ മറ്റുള്ളവർക്ക് മുന്നിൽ എത്തിച്ചിരിക്കുന്നത്. കസ്തൂരിമാൻ എന്ന ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തിരുന്ന പരമ്പരയിൽ നായിക വേഷത്തിൽ എത്തിയതോടുകൂടിയാണ് റബ്ബേക്കയെ ആളുകൾ തിരിച്ചറിയുന്നത്.

അതിനുമുൻപ് ചില ചിത്രങ്ങളിൽ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു എങ്കിലും അതൊന്ന് വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാൽ കസ്തൂരിമാന് ശേഷം ഒരുപിടി നല്ല കഥാപാത്രങ്ങളാണ് താരത്തിനെ തേടി എത്തിയിരിക്കുന്നത്. എന്നും മിനിസ്ക്രീൻ

പരമ്പരകളിൽ സജീവമായിത്തന്നെ ഇടപെടുന്നുണ്ട് താരം. താരത്തിന്റെ വിവാഹവും വിവാഹ ചിത്രങ്ങളും വീഡിയോയും ഒക്കെ സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിന്നിരുന്നു. ഷീറോ എന്ന ചിത്രത്തിൻറെ സെക്കൻഡ് അസിസ്റ്റൻറ് ആയി പ്രവർത്തിക്കുകയാണ്

ഇപ്പോൾ റെബ്ബേക്ക. ഈ സാഹചര്യത്തിൽ ഇതിൽ അഭിനയിക്കാൻ എത്തിയ സണ്ണി ലിയോണിന്റെ കോവിഡ് ടെസ്റ്റ് ചെയ്യാൻ അവർക്കൊപ്പം പോയിരുന്നത് താനാണെന്ന് റബേക്ക വെളിപ്പെടുത്തുന്നു. കാണുന്നതുപോലെയല്ല വളരെയധികം മാതൃകാ വ്യക്തിത്വത്തിന്

ഉടമയാണ് സണ്ണി എന്നാണ് റബേക്ക പറയുന്നത്. ഇടയ്ക്ക് ഷൂട്ടിംഗ് തടസ്സപ്പെട്ടപ്പോൾ അതു കുഴപ്പമില്ല എന്ന് പറഞ്ഞ് പ്രാക്ടീസിനും മറ്റും സമയം ചെലവഴിക്കുന്ന സണ്ണി ലിയോണിനെയാണ് തനിക്ക് കാണാൻ കഴിഞ്ഞതെന്ന് താരം വ്യക്തമാക്കുന്നു. മാത്രവുമല്ല ചിത്രത്തിലെ

സാഹസികമായ പലരംഗങ്ങളും ചിത്രീകരിക്കുന്ന വേളയിൽ അവർ ഡ്യൂപ്പ് ഇല്ലാതെയാണ് അഭിനയിച്ചത് എന്നും തലകുത്തി നിൽക്കേണ്ട സാഹചര്യത്തിൽ പോലും ചിരിച്ചുകൊണ്ട് അത് ചെയ്യുവാൻ അവർ തയ്യാറായി എന്നും റബ്ബേക്ക വ്യക്തമാക്കുന്നു.

ALSO READ നടൻ ജയറാമിന്റെ മുതുകിൽ കയറിയിരുന്ന് മാളവികയും കാളിദാസും; മലയാളി മനസിൽ ഇപ്പോഴും ഇവർ കൊച്ചുകുട്ടികൾ തന്നെയാണ്.. പക്ഷേ ലൂക്ക് വല്ലാതെ മാറിയിരിക്കുന്നു,, കാണുക..

Leave a Reply

Your email address will not be published.

*