സംസ്ഥാന അവാർഡ് കിടിയ നായിക. ഇപ്പോഴത്തെ ലുക്ക് കണ്ടോ? 🥰🔥അത്ഭുതപ്പെട്ട് ആരാധകലോകം…. വെറൈറ്റി ഫോട്ടോസ് പങ്കുവെച്ച് പ്രിയതാരം

in post

അറിയപ്പെടുന്ന സൗത്ത് ഇന്ത്യൻ സിനിമ അഭിനേത്രിയും മോഡലുമാണ് വിൻസി അലോഷ്യസ്. മലയാള സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2021ൽ പുറത്തു വരാനിരിക്കുന്ന സിനിമകളിൽ താരം വേഷമിട്ടിട്ടുണ്ട്. അഭിനയ വൈഭവത്തോട് കിടപിടിക്കുന്ന സൗന്ദര്യവും താരത്തെ സിനിമ മേഖലയിൽ മുൻ നിരയിൽ നിർത്തുന്നുണ്ട്.

മികച്ച അഭിനയ പാടവവും മറ്റും പ്രകടിപ്പിച്ചതു കൊണ്ടു തന്നെ താരത്തിന് ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ അവാർഡുകളും ലഭിച്ചിട്ടുണ്ട്. മലയാള ടെലിവിഷൻ പരിപാടികളിലൂടെയാണ് താരം ജനകീയ അഭിനയത്രി ആവുകയും സിനിമയിലേക്ക് സെലക്ട്‌ ചെയ്യപ്പെടുകയും ചെയ്തത്.

പഠന സമയത്ത് തന്നെ താരം മോഡലിംഗ് രംഗത്ത് സജീവമായിരുന്നു. മലപ്പുറം പൊന്നാനിയിൽ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച താരം അഭിനയ മേഖലയിൽ മാത്രമല്ല വിദ്യാഭ്യാസ രംഗത്തും ഒരുപടി മുന്നിലാണ്. ആർക്കിടെക്ചറൽ ഡിഗ്രിയും ആർക്കിടെക്ചർ ആൻഡ് ഡിസൈൻ ഇന്നവേഷനിൽ പിജിയും താരം നേടിയിട്ടുണ്ട്.

മോഡലിംഗ് രംഗത്ത് സജീവമായി നിലനിൽക്കെ തന്നെയാണ് താരം ഷോർട്ട് ഫിലിമുകളിലേക്കും സിനിമകളിലേക്കും ഉള്ള ഓഡിഷനിൽ പങ്കെടുത്തിരുന്നത്. എന്നിരുന്നാലും താരത്തെ കൂടുതൽ ജനങ്ങൾ അറിയാൻ തുടങ്ങിയത് നായികാനായകൻ എന്ന പരിപാടിയിലെ താരത്തിന്റെ കിടിലൻ പെർഫോമൻസ് കൊണ്ടാണ്. നായിക നായകൻ എന്ന പരിപാടിയിൽ ഒരു ഉഗ്രൻ മത്സരാർത്ഥി ആയിരുന്നു താരം.

താരം അസാധ്യമായ അഭിനയപാടവം നായികാ നായകൻ എന്ന പരിപാടിയിലൂടെ പ്രകടിപ്പിക്കുകയും വലിയ ആരാധക വൃന്ദത്തെ നേടുകയും അതിനപ്പുറം സിനിമകളിലേക്ക് സെലക്ട് ചെയ്യപ്പെടുകയും ചെയ്തു. വികൃതി എന്ന സിനിമയിലെ താരം അഭിനയിച്ചിരുന്നു. ഈ അടുത്ത് പുറത്തിറങ്ങിയ കനകം കാമിനി കലഹം എന്ന് നിവിൻ നായകനായെത്തിയ സിനിമയിലും താരത്തിന് വേഷമുണ്ടായിരുന്നു.

പുറത്തിറങ്ങാനിരിക്കുന്ന ഭീമന്റെ വഴി, ജനഗണമന തുടങ്ങിയ സിനിമകളിലും മികച്ച വേഷം താരം കൈകാര്യം ചെയ്യുന്നു. ഭീമൻ വഴി എന്ന സിനിമയിൽ കുഞ്ചാക്കോ ബോബന്റെ നായികയായാണ് താരം അഭിനയിക്കുന്നത്. നായികാ നായകൻ എന്ന പരിപാടിയിലൂടെ നേടിയ വലിയ ആരാധകവൃന്ദം ആണ് താരത്തിന് സെലിബ്രിറ്റി സ്റ്റാറ്റസ് നേടിക്കൊടുത്തത്.

ഇപ്പോൾ ഒരു ഇൻസ്റ്റഗ്രാം പേജിൽ താരം പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സിൽവർ കവർ ഔട്ട്ഫിറ്റിൽ അതീവ സുന്ദരിയായ ആണ് താരം എത്തിയിരിക്കുന്നത്. ഡിഫറെന്റ് ഗെറ്റപ്പിലുള്ള താരത്തിന്റെ ഫോട്ടോകൾ വളരെ പെട്ടന്നാണ് ആരാധകർ ഏറ്റെടുത്തത്.

ALSO READ പറഞ്ഞത് ട്രോൾ സ്വഭാവത്തിലെന്ന്.... യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ തലയടിച്ചു പൊട്ടിച്ചതിൽ മുഖ്യമന്ത്രി പറഞ്ഞത് തമാശ, മന്ത്രി എം ബി രാജേഷ്

Leave a Reply

Your email address will not be published.

*