സംശയം തോന്നി അമ്മായിമ്മയുടെ റൂമിൽ ഒളിക്യാമറ വെച്ച മകൾ കണ്ട ഞെട്ടിക്കുന്ന കാഴ്ചകൾ..

in post

കുഞ്ഞിന്റെ ദോഷം കൊണ്ടാണ് എന്റെ മകൻ നേരത്തെ തന്നെ പോയത് ഈ ഒരു സന്തതിയുടെ തല കണ്ടപ്പോൾ എന്റെ കൊച്ചിനെ തെക്കോട്ടയ്ക്ക് എടുത്തു വലതുകാലിൽ വച്ചു കയറിയത് മുതൽ തന്നെ എന്റെ മോനെ സ്വസ്ഥത ഇല്ല ഗീതയുടെ കുത്തു വാക്കുകൾ കേട്ടിട്ടും മാളു ഒന്നുംതന്നെ മിണ്ടിയില്ല വിവാഹം കഴിഞ്ഞ് വന്ന നാൾ മുതൽ തന്നെ കേൾക്കുന്നതാണ്

അമ്മയുടെ ഈ കുത്തി പറച്ചിൽ എല്ലാം ഈ കുത്തിപ്പൊറത്തിൽ എല്ലാം കേട്ടില്ല എന്ന് കരുതി പക്ഷേ ഇപ്പോൾ അദ്ദേഹത്തിന് മരണത്തിന്. ഈ കുഞ്ഞാണ് കാരണം എന്ന് പറയുമ്പോൾ അവൾക്ക് അത് സഹിക്കാൻ കഴിഞ്ഞില്ല എന്തിനാണ് അമ്മയെ ഒന്നുമറിയാത്ത ഈ കുഞ്ഞിനെ പറയുന്നത് അത് എന്ന് തെറ്റ് ചെയ്തിട്ടാണ് അമ്മയുടെ മകൻ എന്ന് പറയുന്നത് എന്റെ ഭർത്താവാണ് ഈ കുഞ്ഞിനെ

അച്ഛനാണ് വിവാഹം കഴിഞ്ഞ് വന്ന നാൾ മുതൽ തന്നെ കേൾക്കാനായി തുടങ്ങിയതാണ് ഈ കുത്തുവാക്കുകൾ സഹിക്കുന്നതിന് ഒരു പരിധിയിലെ ചോദിക്കുന്നതും പറയാനും ആരും വരില്ല എന്ന് അമ്മയ്ക്ക് അറിയാം അതല്ലേ അവൾ പൊട്ടി കരഞ്ഞു. ഗീത അത് കണ്ടിട്ട് നിർത്താനായി തയ്യാറായില്ല ആരോരുമില്ലാത്ത അനാഥ ഒന്നുമല്ലല്ലോ നിന്റെ അച്ഛൻ തള്ളയെ കളഞ്ഞു പോയതല്ലേ

അവളുടെ കയ്യിലിരിപ്പ് അത്തരത്തോളം നല്ലതല്ല എന്ന് ഇതിൽ പരം എന്ന് തെളിവാണ് വേണ്ടത് നിർത്തുന്നുണ്ടോ നിങ്ങൾ നിങ്ങളുടെ പുഴുത്ത നാവുകൊണ്ട് എന്റെ അമ്മയെ ഇനി എന്തെങ്കിലും പറഞ്ഞാൽ ഞാൻ സഹിക്കില്ല അടിച്ചു ഞാൻ നിങ്ങളുടെ പല്ല് ഞാൻ തെറുപ്പിക്കും ഗീത ഞെട്ടിപ്പോയി അവളുടെ ആ ഒരു ഭാവം മറ്റും കണ്ടു നീ എന്റെ പല്ല് അടിച്ച് തെറിപ്പിക്കും.

എന്ന ആടി നീ ചെയ്യുമോ മാളുവിന്റെ മുടി ഗീത പിടിച്ചു വലിച്ചു എന്റെ അച്ഛനും മറ്റൊരു ബന്ധം ഉണ്ടായിരുന്നു അച്ഛൻ അവരെ തേടി പോയപ്പോൾ വളരെ കഷ്ടപ്പെട്ട് തന്നെയാണ് എന്റെ അമ്മ വളർത്തിയത് എന്റെ അമ്മയുടെ സ്വഭാവദോഷം കൊണ്ടല്ല എന്റെ അനുജൻ ഇട്ടിട്ടു പോയത് അങ്ങനെ പല ഇടങ്ങളിൽ നിരങ്ങി വരുന്ന ഭർത്താവിനെ വേണ്ട എന്ന് എന്റെ

അമ്മ തീരുമാനിച്ചു നിങ്ങൾ ഒരുപാട് ശീലവതി ചമയേണ്ട നിങ്ങളെ കുറിച്ച് നന്നായി തന്നെ എനിക്കറിയാം ഞാനിപ്പോൾ. ഇവിടെ നിന്നും ഇറങ്ങി എന്റെ വീട്ടിൽ പോകണം അപ്പോഴാണ് നിങ്ങളുടെ കാര്യങ്ങളെല്ലാം കൃത്യമായി നടക്കുകയുള്ളൂ എന്നെ പറഞ്ഞയക്കുന്നതിന് വേണ്ടിയല്ലേ നിങ്ങളുടെ ശ്രമങ്ങളെല്ലാം അത് കേട്ടപ്പോൾ

പെട്ടെന്ന് ഒന്ന് ഗീത ഞെട്ടി എന്റെ എന്തു കള്ളത്തരമാണ് നിനക്ക് അറിയാനുള്ളത് എന്ത് കണ്ടുപിടിക്കാനാണ് നീ ഇവിടെ നിൽക്കുന്നത് എന്റെ മോൻ മരിച്ചു അതോടുകൂടി ഈ കുടുംബം നീയും തമ്മിലുള്ള എല്ലാം ബന്ധങ്ങളും അവസാനിച്ചു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

ALSO READ ഈ നടന്മാർ തമ്മിലുള്ള ഈഗോ കാരണം ഈ സിനിമ ഒന്ന് തീർത്തെടുക്കാൻ ഞാൻ പെടാപാട് പെട്ടു ! അവസാനം ആ ഒരടവ് ഞാൻ പ്രയോഗിച്ചു ! ഇന്നസെന്റ് പറഞ്ഞ വാക്കുകൾ ചർച്ചയാവുന്നു..

കടപ്പാട്

Leave a Reply

Your email address will not be published.

*