
തമിഴ് സിനിമയിലും ടെലിവിഷൻ മേഖലയിലും തിളങ്ങി നിൽക്കുന്ന ഗ്ലാമർ താരമാണ് ദർശ ഗുപ്ത. മോഡലിങ് മേഖലയിലൂടെയാണ് താരം ആദ്യമായി തന്റെ കരിയർ ആരംഭിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് മോഡലിങ്ങിൽ തിളങ്ങിയ താരം വൈകിയാണ് അഭിനയത്തിൽ
അരങ്ങേറുന്നത്. 2017 ൽ സംപ്രേക്ഷണം നടത്തിയ മുള്ളും മലരും എന്ന മിനിസ്ക്രീൻ പരമ്പരയിലൂടെയാണ് താരം ആദ്യമായി അഭിനയത്തിൽ അരങ്ങേറുന്നത്. ആദ്യ പരമ്പരയിൽ തന്നെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ട താരമാകുവാനും താരത്തിന് സാധിച്ചു. ആദ്യ പരമ്പരയ്ക്ക്
ശേഷം പിന്നീട് ഒരുപാട് ഹിറ്റ് പരമ്പരയിലും താരം അഭിനയിച്ചു. ആരെയും മയക്കുന്ന ഗ്ലാമർ ലുക്ക് തന്നെയാണ് താരത്തെ മറ്റുള്ള യുവ നടിമാരിൽ നിന്നും മാറ്റി നിർത്തുന്നത്. ടെലിവിഷൻ മേഖലയിൽ തിളങ്ങിയ ശേഷമാണ് താരം ബിഗ്‌സ്‌ക്രീനിലേക്ക് ആദ്യമായി അരങ്ങേറുന്നത്.
2021 ൽ പുറത്തിറങ്ങിയ രുദ്രതാണ്ഡവം എന്ന സിനിമയിലൂടെയാണ് തമിഴ് സിനിമയിലേക്ക് എത്തുന്നത്. ആദ്യ സിനിമയ്ക്ക് ശേഷം ചുരുക്കം ചില സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. മോഡലിങ്ങിൽ കൂടിയാണ് താരം വൈറലാകുന്നത്. ഗ്ലാമർ ഫോട്ടോഷൂട്ടുകൾ നടത്തിക്കൊണ്ടാണ്
താരം ആരാധകരുടെ ഇഷ്ട്ട താരമായി മാറിയത്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ലക്ഷകണക്കിന് ആരാധകരുണ്ട് അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ
വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ. മുണ്ടും ബ്ലൗസും ധരിച്ചുകൊണ്ട് കിടിലൻ ഹോട്ട് ലുക്കിലാണ് താരമെത്തിയത്. ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വൈറലായ താരത്തിന്റെ കിടിലൻ ചിത്രങ്ങൾ കാണാം.
Darsha Gupta is a glamor star who shines in Tamil cinema and television. The actor first started his career through modeling. The actor who shined in modeling in a short time is late in acting
Leave a Reply