വെള്ളച്ചാട്ടത്തിന് അരികിൽ കറുപ്പിൽ രംഭയ പോലെ നൈല ഉഷ. ഫോട്ടോകൾ വൈറലാകുന്നു.

in post

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന സിനിമ താരമാണ് നൈല ഉഷ. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരം തന്റെ അഭിനയം മികവുകൊണ്ട് സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് സിനിമകളിൽ

മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് സിനിമ പ്രേമികളുടെ ഹൃദയം കീഴടക്കാനും താരത്തിന് സാധിച്ചു. നടി മോഡൽ ടിവി അവതാരക റേഡിയോ ജോക്കി എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു. 2004 മുതൽ ദുബായിൽ റേഡിയോ ജോക്കി ആയി

ജോലിചെയ്യുന്ന താരം ഇതിനിടയിൽ ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമാവുകയും ചെയ്തു. 2013 മുതൽ താരം സിനിമ ലോകത്ത് സജീവമായി നില കൊള്ളുന്നു. സോഷ്യൽ മീഡിയയിലും താരം അറിയപ്പെട്ട സെലിബ്രിറ്റിയാണ്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും

താരം സമൂഹം മാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെത്തുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും കിടിലൻ ലുക്കിലാണ് താരം ഫോട്ടോകളിലും വീഡിയോകളിലും കാണപ്പെടുന്നത്. ഇൻസ്റ്റാഗ്രാമിൽ മാത്രമായി 1.8 മില്യൺ ആരാധകർ ഫോളോ ചെയ്യുന്നുണ്ട്.

അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയാണ്. ഇപ്പോൾ താരത്തിന്റെ പുത്തൻ ചില ഫോട്ടോകളാണ് വീണ്ടും വൈറൽ ആയിരിക്കുന്നത്. വെള്ളച്ചാട്ടത്തിന് അരികിൽ കറുപ്പ് വസ്ത്രത്തിൽ കിടിലൻ

ബോൾഡ് വേഷത്തിലാണ് നൈല ഉഷ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗം ആയിരിക്കുന്നു. 2013 ൽ സലീം അഹ്മദ് സംവിധാനം ചെയ്തു മമ്മൂട്ടി സലിംകുമാർ തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിച്ചു പുറത്തിറങ്ങിയ കുഞ്ഞനന്തന്റെ കട എന്ന സിനിമയിൽ

ചിത്ര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. അതേ വർഷം തന്നെ ജയസൂര്യ നായകനായി പുറത്തിറങ്ങിയ പുണ്യാളൻ അഗർബത്തീസ് എന്ന സിനിമയിലൂടെ താരം കൂടുതൽ മലയാളികൾക്കിടയിൽ അറിയപ്പെട്ടു. പിന്നീടങ്ങോട്ട് ഒരുപാട്

നല്ല വേഷങ്ങൾ താരത്തെ തേടിയെത്തി. പത്തേമാരി, ലൂസിഫർ, പൊറിഞ്ചു മറിയം ജോസ്, പാപ്പൻ, കിംഗ് ഓഫ് കൊത്ത തുടങ്ങിയ സിനിമകളിൽ നല്ല വേഷങ്ങൾ ചെയ്യാൻ താരത്തിന് സാധിച്ചു. മിനിട്ട് ടു വിൻ ഇറ്റ് ഉൾപ്പെടെ ഒരുപാട് ടിവി പ്രോഗ്രാമുകളിൽ അവതാരക വേഷത്തിൽ പ്രത്യക്ഷപ്പെടാനും താരത്തിന് സാധിച്ചിട്ടുണ്ട്.

ALSO READ ആഹാ എന്താ പോസ്. കണ്ണിലൂടെ നക്ഷത്രം മിന്നുന്ന ലുക്ക്,, വശ്യത നിറഞ്ഞ ലൂക്കിൽ നിറഞ്ഞാടുന്ന വീഡിയോകൾ.. സോഷ്യൽ ലോകം ഹണി റോസിന്റെ ഗ്ലാമറിന് പുറകെ..

Leave a Reply

Your email address will not be published.

*