വീട്ടുകാർ വിചാരിക്കുന്നത് മകൾ ഹോസ്റ്റലിൽ ആണെന്ന്.. പക്ഷേ, സുന്ദരി, ചെയ്യുന്ന പണി കണ്ടോ? ഞെട്ടിത്തരിച്ച് കുടുംബം

in post

മാതാപിതാക്കൾക്ക് ഏറെ ടെൻഷൻ ആക്കുന്ന സമയമാണ് മക്കൾ അന്യ സ്ഥലങ്ങളിൽ ഉപരി പഠനത്തിന് പോകുന്ന സമയം. വീടുമായോ നാടുമായോ അകന്നു ദൂര സ്ഥലങ്ങളിൽ മക്കൾ പോകുമ്പോൾ വല്ലാത്ത ഒരു ആധിയാണ് മാതാപിതാക്കൾക്കു.

പ്രതേകിച്ചു പെണ്മക്കൾ ആണെങ്കിൽ. ചതിക്കുഴിയിൽ വീഴാനും വഴി തെറ്റി പോകാനും സാധ്യതകൾ ഏറെയാണ്. ഇപ്പോൾ ഇതാ മംഗലൂരിൽ ഉപരി പഠനത്തിന് പോയ മകളെ പോലീസ് അറസ്റ്റ് ചെയ്തു എന്ന വാർത്ത കേട്ട ഞെട്ടലിലാണ് ഒരു കുടുംബം.

പോലീസ് അറസ്റ്റ് ചെയ്തത് ആകട്ടെ കൊച്ചിയിൽ നിന്നും. റിഫൈനറി റോഡിലെ മേൽപ്പാലത്തിനു സമീപം അപ്പാർമെന്റിൽ നിന്നുമാണ് ആരതിയെയും സുഹ്യത്തിനെയും കൊച്ചി സിറ്റി പോലീസ് തൃപ്പൂണിത്തറ പോലീസ് ചേർന്ന് പിടികൂടിയത്.

കൊല്ലം കിളികൊല്ലൂർ മുന്നാസ് വീട്ടിൽ ബിലാൽ, കണ്ണൂർ സ്വദേശി ആരതി എന്നിവരെയാണ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. 22 ഗ്രാം രാസ ലഹരിയുമായിട്ടാണ് ഇരുവരേയും പോലീസ് പിടികൂടിയത്. മംഗലൂരിൽ നിന്നും കൊച്ചിയിൽ എത്തി കൊണ്ട് വില്പന നടത്താൻ കൊണ്ട് വന്നത് ആയിരുന്നു രാസ ലഹരി.

ALSO READ കാമുകന്‍ പെട്ടന്ന് മരിച്ചു പോയി, ഡിപ്രഷനിലായി, പിന്നീടുണ്ടായ പ്രണയങ്ങൾ ബ്രേക്കപ്പായപ്പോൾ വിഷമം തോന്നിയില്ല- വിന്‍സി

Leave a Reply

Your email address will not be published.

*