
മലയാള സിനിമ രംഗത് അറിയപ്പെടുന്ന ഒരു താരം ആണ് ലെന .തന്റെ അഭിനയ മികവാണ് താരത്തിന്റെ ഏറ്റവും വലിയ ശക്തി .താരം അഭിനയിക്കുന്ന എല്ലാ കഥാപത്രങ്ങളും വളരെ ചർച്ചചെയപെടുന്നതുമാണ് . അതുകൊണ്ട് തന്നെ വെള്ളിത്തിരയിൽ അകത്തും
പുറത്തുമായി നിരവധി ആരാധരുടെ ഇഷ്‌ട്ട താരം കൂടിയാണ് ലെന്ന .താരത്തിന് ലഭിക്കുന്ന എല്ലാ വേഷങ്ങളും നന്നയി പഠിച്ചു ചെയുനതിൽ ഒരു വിട്ട് വീഴ്ചയും താരം നടത്താറില്ല എന്നതാണ് താരത്തിന്റെ ഏറ്റവും വലിയ വിജയം .തനിക്ക് കിട്ടുന്ന വേഷം ചെറുതായാലും
വലുതായലും ഒരു മടിയും കൂടാതെ കഴിവിന്റെ പരമാവധി ശ്രമിക്കുന്ന ടാരം കൂടിയാണ് ലെന .നാടൻ വേഷത്തിലും ഗ്ലാമർ വേഷത്തിലും ഒരുപോലെ തിളങ്ങാൻ കഴിയുന്ന ചുരുക്കം ചില താരങ്ങളിൽ താരവും പെടുന്നുണ്ട് എന്നതാണ് വാസ്തവും .കുട്ടിക്കാലം മുതലെ
സിനിമയിൽ അഭിനയിക്കാൻ വളരെ ഇഷ്ടപ്പെട്ടിരുന്ന താരം തന്റെ എല്ലാ കഴിവും അതിന് വേണ്ടി ഉപകരിച്ചിട്ടുണ്ട് .സ്വന്തമായി ഒരു നാടക കലാവേദി രൂപികരിക്കാൻ നിൽക്കുമ്പോഴാണ് സിനിമയിലേക്ക് താരത്തിന്റെ വിളി വന്നത് . പിന്നീട് മലയാള സിനിമയിൽ ഒരു പുതിയ
താരത്തിന്റെ ഉത്ഭവമായിരുന്നു .ഒരെ സമയം സ്വഭാവ നടിയായും വില്ലത്തിയായിട്ടും നായികയായും അഭിനയിക്കാനുള്ള താരത്തിന്റെ പ്രിത്യേകത ആയിരുന്നു അത് എല്ലാവരും ശ്രദ്ധിക്കപെട്ടതുമാണ് . മലയാളത്തിലെ ഒട്ടുമിക്ക എല്ലാ വമ്പൻ താരങ്ങളുടെ
കൂടെ അഭിനയിച്ചിട്ടുണ്ട് .താരം അഭിനയിച്ച എല്ലാ കഥാപാത്രങ്ങളും ഇന്നും ആരാധകരുടെ മനസ്സിൽ
മായാതെ നിൽക്കുന്നുണ്ട് .കുറച്ചു നാളായി സിനിമയിൽ നിന്നും ഒരു ഇടവേള എടുത്തിരിക്കുകയാണ് താരം .ഇടക്കിടെ താരം ഇടവേള എടുക്കാറുണ്ട് പക്ഷെ നല്ല
കഥാപാത്രങ്ങളിലൂടെ തിരിച്ചുവരാരും ഉണ്ട് .താരം എന്നും മറ്റുള്ളവർക്ക് ഒരു മാതൃക തന്നെയാണ് .കാരണം തന്റെ പറയാതെ വെറും ഒരു നമ്പർ ആയിട്ടാണ് താരം കാണുന്നതെന്നും വയസ്സായി പറഞ്ഞു വെറുതെ മടിപിടിച്ചു ഇരിക്കാനൊന്നും തരാതെ കിട്ടൂല.
താരം ഇപ്പോൾ തരത്തിന്റേതായ ലോകത്താണ് ജീവിക്കുന്നത്. ഇതൊക്കെ തന്നെ ആണ് തരാതെ മറ്റുളവരിൽ നിന്നും മാറ്റിനിർത്തുന്നത്. അഭിനയത്രി എന്നതിലുപരി അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ് താരം .സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം
അതുകൊണ്ട് തന്നെ തരം പങ്കുവെയ്ക്കാറുള്ള എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൻ വൈറലാവുകയും ചെയുന്നുണ്ട് .ഇപ്പോൾ താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് .ചിത്രങ്ങൾ നിമിഷ നേരത്തിൽ തന്നെ സോഷ്യൽ മീഡിയയി തരംഗമായിരിക്കുകയാണ് .
Leave a Reply