ലിച്ചിയുടെ ഗ്ലാമർ കൂടി വരുന്നു.. സാരിയിൽ അത്ഭുതപ്പെടുത്തി താരം…🔥 വീഡിയോ കാണാം.

in post

അങ്കമാലി ഡയറിസീലൂടെ ലിജോ ജോസ് പെല്ലിശ്ശേരി മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ പുതുമുഖമാണ് നടി അന്ന രേഷ്മ രാജന്‍. നഴ്‌സ് ആയി ജോലി ചെയ്തിരുന്ന അന്നയെ ഒരു പരസ്യം കണ്ടാണ് സിനിമയിലേക്ക് വിളിക്കുന്നത്. തന്നെക്കാള്‍ പ്രായം കുറഞ്ഞ നായകനെ പ്രണയിക്കുന്ന ലിച്ചി എന്ന കഥാപാത്രത്തിന് വലിയ ജനപ്രീതി ലഭിക്കുകയും ചെയ്തു. ഒരുപാട് സിനിമകൾ അതിനുശേഷവും താരം ചെയ്തു എങ്കിലും ഇപ്പോഴും ജനക്കൂട്ടത്തിനിടയിൽ ലിച്ചി എന്ന വിളി താരത്തിന് സുപരിചിതമാണ്.

ആദ്യത്തെ കഥാപാത്രമായിരുന്നിട്ടു പോലും അത് താരം അവതരിപ്പിച്ചതിന്റെ മികവിന്റെ അടയാളപ്പെടുത്തലുകളും അംഗീകാരവും തന്നെയാണ് അത്. പിന്നീടിങ്ങോട്ട് ചെറുതും വലുതുമായി അനേകം കഥാപാത്രങ്ങള്‍ താരത്തെ തേടി എത്തിയിരുന്നു. അങ്കമാലി ഡയറീസിന് ശേഷം താര രാജാവിന്റെ കൂടെയാണ് അഭിനയിച്ചത്. മോഹന്‍ലാലിന്റെ സിനിമയ്ക്ക് ശേഷം മമ്മൂട്ടിയുടെയും പിന്നെ ജയറാമിന്റെയുമെല്ലാം സിനിമകളില്‍ അഭിനയിച്ചു.

ഏത് തരത്തിലുള്ള സിനിമകളിൽ ആണെങ്കിലും വേഷങ്ങളിലാണെങ്കിലും വളരെ മനോഹരമായാണ് താരം തന്റെ അഭിനയ വൈഭവത്തെ പ്രകടിപ്പിച്ചത്. ബിജു മേനോനും പൃഥ്വിരാജും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച അയ്യപ്പനും കോശിയിലും ശ്രദ്ധേയമായൊരു വേഷം താരത്തിന് ലഭിച്ചിരുന്നു. പിന്നീടങ്ങോട്ട് തുടർച്ചയായ വലിയ വിജയമായ സിനിമകളിലെല്ലാം ശ്രദ്ധേയമായ വേഷങ്ങൾ താരത്തിന് ലഭിച്ചു.

സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കുന്നു. അതിനപ്പുറം ഈ അടുത്ത കാലത്ത് താരം ഒരുപാട് ഉദ്ഘാടന വേദികളിലും ആരാധകർക്ക് ഹരം കൊള്ളിച്ചു പ്രത്യക്ഷപ്പെടുകയുണ്ടായി. ഇപ്പോൾ ഒരു പൊതു ചടങ്ങിൽ നിന്നുള്ള വീഡിയോ ആണ് വൈറലായി കൊണ്ടിരിക്കുന്നത്.

ഹോട്ട് ലുക്കിൽ സാരിയിലാണ് താരം ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അൾട്രാ മോഡേൺ ആയി ആണ് ബ്ലൗസ് സ്റ്റിച്ച് ചെയ്തതെന്നത് വീഡിയോയെ ശ്രദ്ധേയമാക്കുന്നുണ്ട്. എന്തായാലും സാരിയിൽ ഇതിനേക്കാൾ സുന്ദരിയായി മറ്റൊരു നടിയുണ്ടോ എന്ന് സംശയിച്ചു പോകുന്ന തരത്തിലുള്ള മായികമായ സൗന്ദര്യമാണ് താരത്തിന്റെ പുതിയ വീഡിയോ പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. എന്തായാലും വളരെ പെട്ടെന്ന് വീഡിയോ ആരാധകർക്കിടയിൽ തരംഗമായിരിക്കുകയാണ്.

ALSO READ കണക്കുകൾ പരിശോധിച്ചാൽ തന്നെ മനസിലാവും.. ഒരു സൂപ്പർ ഹിറ്റ് സിനിമയ്ക്ക് കിട്ടുന്നത് വെറും 50 കോടി, സിനിമകളിലെ 100 കോടിയൊക്കെ വെറും തള്ള്, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്.. പറഞ്ഞതിൽ കാര്യമുണ്ടെന്ന് ആരാധകർ

Leave a Reply

Your email address will not be published.

*