റോബിൻ’ ബസ് തമിഴ്‌നാട് വിട്ടു നൽകി,വൈകിട്ട് പത്തനംതിട്ടയിലേക്ക് സർവ്വീസ് എന്നറിയുന്നു, അതിനിടയിൽ അറിയാവുന്ന മറ്റേ കളികളൊക്കെ കളിക്കാൻ സ്റ്റേറ്റ് സ്പോൺസർഡ് എതിർ ടീം തയ്യാറെടുപ്പ് നടക്കുന്നു എന്നറിയുന്നു.രണ്ട് ടീമിനും ആശംസകൾ ; കോടതികൾ ചത്തു മലയ്ക്കണം ഇന്നാട്ടിൽ രായഫരണം നടപ്പിലാക്കാൻ..അഡ്വ ശ്രീജിത്ത്‌ പെരുമന

in post

അഡ്വ ശ്രീജിത്ത്‌ പെരുമന തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെയാണ് ,റോബിൻ’ ബസ് തമിഴ്‌നാട് വിട്ടു നൽകി വൈകിട്ട് പത്തനംതിട്ടയിലേക്ക് സർവ്വീസ് എന്നറിയുന്നു അതിനിടയിൽ അറിയാവുന്ന മറ്റേ കളികളൊക്കെ കളിക്കാൻ സ്റ്റേറ്റ് സ്പോൺസർഡ് എതിർ ടീം തയ്യാറെടുപ്പ് നടക്കുന്നു എന്നറിയുന്നു.

രണ്ട് ടീമിനും ആശംസകൾ ; കോടതികൾ ചത്തു മലയ്ക്കണം ഇന്നാട്ടിൽ രായഫരണം നടപ്പിലാക്കാൻ..
#letthecourtdecide #robinbus അഡ്വ ശ്രീജിത്ത്‌ പെരുമന.ഈ പോസ്റ്റിനു താഴെ പലരും കുറിക്കുന്നത് ഇങ്ങനെയാണ് ,റോബിൻ ഫാൻസുകാർ പൊക്കിക്കൊണ്ടു നടക്കുന്ന റോബിൻ ബസ്സുകൾ റോബിൻ ഗിരീഷ് മുതലാളിയുടെ ,

പേരിൽ തന്നെയുള്ള ബസ്സുകൾ ആണോ ..?കേരളാ – തമിഴ്നാട് MVD കൾ ഫൈൻ അടിച്ചുകൊടുത്ത ബസ് കോഴിക്കോട്ടുകാരനായ കിഷോറിന്റെ പേരിലുള്ളതാണെന്ന് രേഖകൾ പറയുന്നു .!അപ്പോൾ ഈ ബസും നിങ്ങൾ കൊണ്ടു നടക്കുന്ന ഗിരീഷ് മുതലാളിയും തമ്മിലുള്ള ബന്ധം ..?സ്വന്തം പേരിൽ ഇത്രേം ഫൈൻ കിട്ടിയിട്ടും,
സ്വന്തം പേരിലുള്ള ബസ് പിടിച്ചെടുത്ത് കൊണ്ടു പോയിട്ടും ..ഈ യഥാർത്ഥ ഓണർ എന്താണ് രംഗത്ത് വരാത്തത് ..?ഫൈൻ കിട്ടിയത് അയാൾക്കല്ലേ ..?

അപ്പോൾ കിഷോർ ഫാൻസുകാർ അല്ലേ കോലാഹലവുമായി രംഗത്ത് വരേണ്ടത് മിത്രോംസ് .? പാവം കിഷോറിന് മാത്രം സ്വന്തമായി ഒരു ആർമിയും ഇല്ലേ ..? അവലംബം .കഴിഞ്ഞ ദിവസം യഥാർത്ത ഉടമ ചാനലിൽ കാര്യങ്ങൾ വ്യക്തമാക്കിയല്ലോ റോബിൻ ഗിരീഷിനോടൊപ്പം ആണന്ന്.നിയമം പാലിക്കാതെ ഓടുന്ന വണ്ടിക് ഫൈൻ ഇടണം എന്നത് രാജകല്പന എന്ന് നിയമം പഠിച്ച വക്കീൽ 🙂കോടതിയും വക്കീലും മാത്രം ആണ് നിയമ പാലകർ ബാക്കി ഉള്ള പോലീസ് എം വി ഡി അങ്ങനെ എല്ലാവരും ,

നൂറ്റൊന്നു പൊൻപണവും വിളമ്പരവും നടത്തി രാജാവ് നിയമിച്ച കിങ്കരമ്മാർ അല്ലെ വക്കീലേ 🙂വെട്ടു കിളി ഫാൻസിന്റെ സ്ഥിരം വാട്ട്സ് ആപ്പ് ഫോർവേർഡ് മെസ്സേജ് പോലെ ഷെയർ ചെയ്യാതെ കോടതി ഇടപെട്ട കേസ് ആയത് കൊണ്ട് തന്നെ ഇതിലെ നിയമവശം പറഞ്ഞു താ വക്കീലേ .അല്ല വക്കീലേ ഈ കോടതിയും കറുത്ത കുപ്പായാക്കാരും മാത്രമാണോ നിയമപാലകർ ?പോലീസും എംവിഡി യുമൊക്കെ നിങ്ങളുടെ കൂലിക്കാരാണോ ?
അറിയാൻ മേലാഞ്ഞിട്ട് ചോദിച്ചതാണെ.

ALSO READ ഗ്ളാമറസ് ലുക്കിൽ സ്വിമ്മിങ്സ്യൂട്ടിൽ പൂളിൽ കീർത്തി – നീന്തിത്തുടിക്കുന്ന ഫോട്ടോകൾ വൈറലായി: കുറച്ചു നാളുമുന്നേ തായ്‌ലാന്റിൽ അവധി ആഘോഷിച്ചപ്പോൾ താരം പങ്കുവെച്ച ഫോട്ടോസ് ആണ് ഇത് !

Leave a Reply

Your email address will not be published.

*