റീമി ടോമി അന്നും ഇന്നും.. എജ്ജാതി മാറ്റം.. മെലിഞ്ഞു സുന്ദരിയായ റിമി ടോമിയുടെ ലുക്ക് പലരിലും ഒരു ചർച്ച വിഷയം ആയിരുന്നു,.

in post

നടി ടെലിവിഷൻ അവതാരക പ്ലേബാക്ക് സിംഗർ എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് റിമി ടോമി. മിനി സ്ക്രീനിൽ ഒരുപാട് പരിപാടികളിൽ വ്യത്യസ്തമായ രീതിയിൽ പ്രത്യക്ഷപ്പെട്ട്കൊണ്ട് താരം മലയാളി വീട്ടമ്മമാരുടെ ഇഷ്ടതാരമായി മാറിയിട്ടുണ്ട് എന്നത് വാസ്തവമാണ്. മിനിസ്ക്രീനിലെ പല വ്യത്യസ്തമായ

പരിപാടികളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സ്റ്റേജ് പെർഫോമൻസ് നടത്തിയാണ് താരം മലയാളികൾക്കിടയിൽ കൂടുതൽ ശ്രദ്ധ നേടിയത്. വർഷങ്ങളായി താരം സ്റ്റേജ് പരിപാടികളിൽ സജീവമായി നിലകൊള്ളുന്നത്. ടെലിവിഷൻ പരിപാടി ആങ്കർ ചെയ്തുകൊണ്ടാണ് താരം കരിയർ ആരംഭിച്ചത്. ഇപ്പോൾ ഏകദേശം 25

വർഷത്തോളമായി താരം സിംഗർ എന്ന നിലയിൽ കാരീർ ബിൽഡ് ചെയ്തിട്ട്. താരം അതേപോലെ സോഷ്യൽമീഡിയയിലും നിറസാന്നിധ്യമാണ്. ഒരുപാട് ഫോട്ടോഷൂട്ടുകൾ താരം നടത്തിയിട്ടുണ്ട്. അവകൾ ആരാധകർക്ക് വേണ്ടി താരം സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. ശാലീന

സുന്ദരിയായി സാരിയുടുത്ത റിമി ടോമിയുടെ പല ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വയറൽ ആയിട്ടുണ്ട്.
ഇപ്പോൾ താരത്തിന്റെ പുതിയ ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. സ്ലിം ബ്യൂട്ടി യിൽ മെലിഞ്ഞ സുന്ദരിയായ പ്രത്യക്ഷപ്പെട്ട റിമി ടോമിയുടെ ഫോട്ടോകൾ ആരാധകർ

ഏറ്റെടുത്തിരിക്കുകയാണ്. റിമിടോമി സിതാര വിധുപ്രതാപ് എന്നിവർ ക്യാപ്റ്റൻമാർ ആയി മഴവിൽ മനോരമ സംപ്രേഷണം ചെയ്യുന്ന സൂപ്പർ കുടുംബം എന്ന ഗെയിം ഷോക്ക് വേണ്ടി നടത്തിയ ഫോട്ടോഷൂട്ട് ആണ് താരം പങ്കുവെച്ചത്. താരം ആദ്യമായി പാടുന്നത് 2002 ൽ ദിലീപ് നായകനായി പുറത്തിറങ്ങിയ മീശമാധവൻ എന്ന

സിനിമയിലെ സൂപ്പർ ഹിറ്റ് മലയാളം സോങ് ‘ ചിങ്ങമാസം വന്നു ചേർന്നാൽ’ എന്ന ഗാനമാണ്. ഈ ഗാനം കേരളമൊട്ടാകെ തരംഗമാവുകയാണ് ചെയ്തത്. ഒരുപാട് ടെലിവിഷൻ റിയാലിറ്റി ഷോകളിൽ താരം അവതാരക വേഷത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത് അഞ്ചു സുന്ദരികൾ

എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ്. പക്ഷേ നായിക എന്ന നിലയിൽ താരം ആദ്യമായി പ്രത്യക്ഷപ്പെട്ടത് ജയറാം നായകനായി പുറത്തിറങ്ങിയ തിങ്കൾ മുതൽ വെള്ളിവരെ എന്ന സിനിമയിലാണ്. ബൽറാം വേഴ്സസ് താരാദാസ് കാര്യസ്ഥൻ നയൻ വൺ സിക്സ് എന്നീ സിനിമകളിൽ താരം പാടിയിട്ടുണ്ട്. ഒരുപാട് പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടു.

ALSO READ ഏതാ ഈ ബംഗാളി?, പണച്ചാക്ക് തന്നെ, കണ്ടിട്ട് പൊട്ടന്റെ ലുക്ക്, മീര നന്ദന്റെ വരന് അവഹേളനം മലയാളികൾ ഇത്രക്ക് തരംതാന്ന കമന്റുകൾ ചെയ്യുന്ന കാര്യത്തിൽ മുന്നിലാണ്..

Leave a Reply

Your email address will not be published.

*