രണ്ട് സുന്ദരിമാരും തല മറച്ചിരുന്നുവെങ്കിൽ ഇതിലും നന്നായേനെ. അമാലിനും നസറിയ്ക്കും സദാചാരവാദികളുടെ മുന്നറിയിപ്പ്

in post

എന്ത് കണ്ടാലും അതിൽ കുറ്റം കണ്ടുപിടിക്കുക എന്നത് മലയാളികളുടെ ഒരു പൊതുസ്വഭാവമാണെന്ന് പറയുന്നതാണ് സത്യം. മലയാള സിനിമയിലേക്ക് ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന നടന്മാരാണ് ഫഹദ് ഫാസിലും ദുൽഖർ സൽമാനും


മലയാളത്തിലെ സൂപ്പർസ്റ്റാറുകൾ എന്നുതന്നെ ഇവരെ വിശേഷിപ്പിക്കേണ്ടിയിരുന്നു. ഇവരുടെ കുടുംബങ്ങൾ തമ്മിലും വളരെയധികം അടുത്ത സൗഹൃദമാണ് ഉള്ളത് അടുത്ത സുഹൃത്തുക്കളാണ്. അതുപോലെ തന്നെ ഇവരുടെ ഭാര്യമാരും വളരെ അടുത്ത സൗഹൃദമാണ്

പുലർത്തുന്നത് ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പലപ്പോഴും സോഷ്യൽ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയും ചെയ്യാറുണ്ട് ഇവർ എപ്പോഴും യാത്രകൾ പോവുകയും മറ്റും ചെയ്യാറുണ്ട് ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മാധ്യമങ്ങളിൽ വൈറലാവാറുണ്ട് ഒരു കുടുംബങ്ങൾ

പോലെയാണ് ഇവർ താമസിക്കുന്നത് ദുൽഖറിന്റെ ഭാര്യ ഒരു ഫാഷൻ ഡിസൈനർ കൂടിയാണ് കുറച്ചുനാളുകൾക്ക് മുൻപേ ഏതോ ഒരു ചടങ്ങിൽ എല്ലാവരും ഒന്നിച്ചപ്പോൾ എടുത്ത ഒരു ചിത്രത്തിന് താഴെ വന്ന ചില സദാചാര കമന്റുകളും അവയ്ക്കുള്ള മറുപടികളുമാണ്

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് ദുൽഖറും ഫഹദും ഭാര്യമാരും ഒരുമിച്ച് നിൽക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത് ഇതിനു താഴെ വന്ന കമന്റുകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത് സ്ഥാനങ്ങളുടെ ചിത്രത്തിന് താഴെയും

മതത്തിന്റെയും ജാതിയുടെയും അതിരുകൾ തിരിച്ചുള്ള ചില കമന്റുകളാണ് ആരാധകരെയും പ്രകോപിപ്പിക്കുന്നത് ഇരുതാനങ്ങളുടെയും ഭാര്യമാർ മുടിമറയ്ക്കാത്തതിനെ കുറിച്ചാണ് ചിലർ കമന്റ് ചെയ്യുന്നത്. അതിൽ വൈറലായി ഒരു കമന്റ് ഇങ്ങനെയാണ്

നന്നായിട്ടുണ്ട് പക്ഷേ ഒരു പോരായ്മ രണ്ട് സുന്ദരിമാരും തല മറച്ചിരുന്നുവെങ്കിൽ ഇതിലും നന്നായേനെ. ഇങ്ങനെയാണ് ഒരാൾ കമന്റ് ചെയ്തത് ഇതിനെ താഴെ മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ് സ്വന്തം കാര്യങ്ങൾ ശ്രദ്ധിക്കാതെ നമ്മൾ ആഗ്രഹിക്കുന്ന

രീതിയിൽ മറ്റുള്ളവർ ജീവിക്കണം എന്ന് ശാഠ്യം പിടിക്കുന്ന കുറച്ചു പേരാണ് ഈ സമൂഹത്തിന്റെ ശാപം ഏതുതരം വിശ്വാസമായാലും അത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ് എന്ന ബോധ്യത്തോടെ വേണം നാം സമൂഹത്തെ സഹകരിക്കാൻ


മറ്റുള്ളവരുടെ വ്യക്തിജീവിതത്തിൽ കയറി അവരുടെ അനുവാദമില്ലാതെ അഭിപ്രായം പറയാൻ നമുക്ക് സ്വാതന്ത്ര്യം ഇല്ല എന്ന് നാം മനസ്സിലാക്കണം എന്നതാണ് ഒരാൾ ഇതിന് മറുപടിയായി നൽകിയിരിക്കുന്നത് ഈ മറുപടിയും ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്
ALSO READ മദ്രസ്സയിൽ എന്ത് കൊണ്ട് സിസിടിവി കർശനമായി സ്വീകരിക്കുന്നില്ല??.. മദ്രസയിൽ ആഴ്ച്ചയിൽ രണ്ടിൽ കൂടുതൽ തവണ പീഡന കേസ് വരാറുണ്ട്... വീഡിയോയുമായി ചെകുത്താൻ…

Leave a Reply

Your email address will not be published.

*