‘മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്ന് പറയില്ലേ, അതുപോലെയാണ് മലയാളത്തിലെ കാര്യം, കഴിവുണ്ടായിട്ടും അംഗീകരിക്കപ്പെടുന്നില്ല’ നടി ഇനിയ അന്ന് പറഞ്ഞ വാക്കുകൾ ചർച്ചയായിരുന്നു ..

in post

തെന്നിന്ത്യൻ സിനിമയിൽ നിറസാന്നിദ്ധ്യമായി മാറിയ നടിയാണ് ഇനിയ. മോഡലിംഗ് രംഗത്ത് നിന്ന് സിനിമയിലേയ്ക്ക് എത്തിയ ഇനിയ ഒരു പരിപാടിക്കിടെ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ചർച്ചായകുന്നത്.
മലയാളത്തിൽ നിരവധി താരങ്ങൾ കഴിവുണ്ടായിട്ടും

അംഗീകരിക്കപ്പെടാതെ പോകുന്നു എന്നാണ് നടി പറയുന്നത്. മലയാളിയായിരുന്നിട്ടും തമിഴ്‌നാട്ടിലായിരുന്നോ ഇനിയയ്ക്ക് കൂടുതൽ അംഗീകാരം ലഭിച്ചത് എന്ന അവതാരകന്റെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു ഇനിയ. മലയാള സിനിമയിലൂടെയാണ്


ഇനിയയുടെ തുടക്കമെങ്കിലും തമിഴ് സിനിമയിലാണ് ഇനിയ നായികയായി മാറിയത്. സൈറ, ത്രില്ല് തുടങ്ങിയ മലയാള സിനിമകളിൽ അഭിനയിച്ച ശേഷം തമിഴിലേക്ക് ചേക്കേറിയ ഇനിയ അവിടെ തിളങ്ങി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ഇനിയ അഭിനയിച്ചിട്ടുണ്ട്.

ഇനിയയുടെ ചർച്ചയാകുന്ന പരാമർശം വായിക്കാം…………………….
മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്ന് പറയില്ലേ. അതുപോലെ തന്നെയാണ് ഇവിടുത്തെ കാര്യം. മലയാളത്തിൽ നിരവധി താരങ്ങൾ കഴിവുണ്ടായിട്ടും അംഗീകരിക്കപ്പെടാതെ പോകുന്നു.

തമിഴ്നാട്ടിലൊക്കെ പോയി പേരെടുത്ത് വരുമ്പോൾ, അയ്യോ ഇത് നമ്മുടെ കുട്ടിയല്ലേ, നമ്മുടെ ആളല്ലേ എന്നൊക്കെ പറഞ്ഞ് വിളിച്ചുവരുത്തും. കഴിവുണ്ടായിട്ടും കേരളത്തിൽ അംഗീകരിക്കപ്പെടാതെ അന്യഭാഷകളിൽ പോയി പേരെടുത്ത നിരവധി താരങ്ങളുണ്ട്.

ALSO READ ശ്രീദേവിയുടെ മകൾ ജാൻവിയോട് കരൺ ജോഹറിന്റെ ചോദ്യവും മറുപടിയും.. നീ നിന്റെ മുൻ കാമുകനൊപ്പം സെ,ക്സ് ചെയ്തിട്ടുണ്ടോ?? നടി പറഞ്ഞത് ഇങ്ങനെ

Leave a Reply

Your email address will not be published.

*