മലയാള സിനിമയിലെ ഈ വര്ഷത്തെ ആദ്യത്തെ ക്രിസ്തുമസ് ഷൂട്ട് എത്തി,,, ചുവപ്പൻ ഔട്ട്ഫിറ്റിൽ തിളങ്ങി നിഖില വിമൽ .. ചിത്രങ്ങൾ കാണുക,,

in post


അഭിനയ ജീവിതത്തിൽ എത്തിയിട്ട് ചുരുങ്ങിയ സമയം കൊണ്ട് തന്നെ തന്റേതായ സ്ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചിട്ടുണ്ട്. ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്. സിനിമയിൽ എത്തിയിട്ട് ഇതിനോടകം തന്നെ

ഒരുപാട് സൂപ്പർ ഹിറ്റ് സിനിമയിൽ അഭിനയിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. മലയാളത്തിലെ ഒട്ടുമിക്ക എല്ലാ നടന്മാരുടെ കൂടെയും താരം അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയിലും അന്യ ഭാഷ ചിത്രങ്ങളിലും തിളങ്ങി നിൽക്കുന്ന നടിയാണ് നിഖില വിമൽ. ബാല താരമായിട്ടാണ് താരത്തിന്റെ

സിനിമ ജീവിതം ആരംഭിക്കുന്നത്. സിനിമയിൽ ആദ്യമായി ഒരു ലീഡിങ് വേഷത്തിൽ താരമെത്തുന്നത് Love 24×7 എന്ന ചിത്രത്തിലാണ്. സിനിമയിൽ ദിലീപിന്റെ നായികയായിട്ടാണ് താരമെത്തിയത്. മലയാള സിനിമയിൽ തിളങ്ങിയ ശേഷമാണ് താരം അന്യ ഭാഷയിലേക്ക് അരങ്ങേറുന്നത്.

മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. 18 പ്ലസ് എന്ന ഹിറ്റ് ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത് കൂടാതെ ഇനി ഒരുപാട് സിനിമയിലും താരം അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. അഭിനയത്തിൽ സജീവമായതിന് ശേഷമാണ് താരം

സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമാകുവാൻ ആരംഭിക്കുന്നത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ലക്ഷകണക്കിന് ആരാധകരുണ്ട് അതുകൊണ്ട് തന്നെ താരത്തിന്റെ ചിത്രങ്ങൾ ആരാധകരുടെ പൂർണ്ണ പിന്തുണ ലഭിക്കാറുണ്ട്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്

താരത്തിന്റെ പുത്തൻ സ്റ്റൈലിഷ് ക്യൂട്ട് ചിത്രങ്ങൾ. ചുവപ്പ് നിറത്തിൽ അതീവ സുന്ദരിയായിട്ടാണ് ഇത്തവണ താരമെത്തിയത് ചിത്രങ്ങൾ എല്ലാം തന്നെ വൈറലായിരിക്കുകയാണ്. ക്രിസ്മസിനെ വരവേൽക്കുവാൻ ഒരുങ്ങുകയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.

ALSO READ തരുണി കുട്ടിയെ ഓർമയുണ്ടോ ? തരുണിയുടെ മരണത്തിനു ശേഷം പിതാവ് ആകെ മാറിപ്പോയി – ഇവരുടെ ജീവിതത്തിൽ സംഭവിച്ചത് കണ്ടോ

Leave a Reply

Your email address will not be published.

*