മഞ്ഞലയിൽ മുങ്ങി റീമ.. എന്തൊരു ശരീര ഭംഗിയെന്ന് ആരാധകർ.. പങ്കുവെച്ച അടിപൊളി ക്ലിപ്പ്

in post


ഒന്നിൽ കൂടുതൽ മേഖലയിൽ തിളങ്ങി നിൽക്കുന്ന സുന്ദരിയായ നടിയാണ് റിമ കലിങ്കൽ.ഡാൻസ് മേഖലയിലൂടെയാണ് താരം ആദ്യമായി സിനിമയിൽ അരങ്ങേറുന്നത്. സിനിമയിലേക്ക് ആദ്യമായി താരം എത്തുന്നത് ഒരുപാട് പുതുമുഖങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിച്ച

ഋതു എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയാണ്. അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചിട്ടുണ്ട്. ആദ്യ സിനിമയ്ക്ക് ശേഷം ചെറുതും വലുതുമായി ഒരുപാട് ഹിറ്റ് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.

മലയാള സിനിമയിൽ തിളങ്ങിയ ശേഷമാണ് താരം അന്യ ഭാഷ ചിത്രങ്ങളിലേക്ക് തന്റെ സാന്നിത്യം അറിയിക്കുന്നത്. അഭിനയത്തോടൊപ്പം തന്നെ ഡാൻസ് മേഖലയിലും സിനിമ നിർമാണ മേഖലയിലും സജീവമാണ് താരം. സംവിധായകൻ ആഷിഖ് അഭുവിനെയാണ് താരം വിവാഹം കഴിച്ചത്.

വിവാഹത്തോടെയാണ് താരം സിനിമ നിർമ്മാണ മേഖലയിലേക്ക് അരങ്ങേറുന്നത്. ഇതിനോടകം തന്നെ ഒരുപാട് സിനിമ താരം പ്രൊഡ്യൂസ് ചെയ്തിട്ടുണ്ട്. നിലാവെളിച്ചം എന്ന ചിത്രത്തിലാണ് അവസാനമായി താരം അഭിനയിച്ചത്. ഇപ്പോൾ താരം തന്റെ ഡാൻസ് സ്കൂൾ മേഖലയിൽ സജീവമായിരിക്കുകയാണ്.

ആരെയും മയക്കുന്ന ഗ്ലാമർ ലുക്ക് തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം ഒരുപാട് ആരാധകരുണ്ട്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ സ്റ്റൈലിഷ് ഗ്ലാമർ ചിത്രങ്ങൾ.


കിടിലൻ ലുക്കിൽ അതീവ ഹോട്ടയിട്ടാണ് താരമെത്തിയത്. ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഈ പ്രായത്തിലും ആരെയും മയക്കുന്ന ശരീര ഭംഗി തന്നെയാണ് താരത്തെ വൈറലാക്കുന്നത്. വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.

ALSO READ വീട്ടിൽ ആരുമില്ലാത്തപ്പോൾ പെൺകുട്ടികൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ; നിങ്ങൾ ഇങ്ങനെയാണോ.

Leave a Reply

Your email address will not be published.

*