
വിവാഹ ശേഷം സീരിയലിലും സിനിമയിലുമാക്കെ സജീവമായ നടിയാണ് ശ്രീയ രമേഷ്. ജനപ്രീതി നേടിയ ടെലിവിഷൻ സീരിയലുകളിലും സിനിമകളിലുമായി ശ്രീയ പ്രേക്ഷക മനസ്സിൽ സ്ഥാനം പിടിച്ചു. വളരെ മനോഹരമായ രൂപത്തിലാണ് ഓരോ കഥാപാത്രങ്ങളെയും താരം കൈകാര്യം ചെയ്തത്
അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് സിനിമയിലും സീരിയലിലും സജീവ സാന്നിധ്യം ആകാനും ജനപ്രീതി നേടിയെടുക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. കലാപാരമ്പര്യമില്ലാത്ത കുടുംബത്തിൽ നിന്ന് സിനിമയോളം വളർന്ന കഥയാണ് ശ്രീയയുടേത്. മാവേലിക്കര സ്വദേശി ശ്രീയ വിവാഹത്തോടെ പ്രവാസിയായി.
അതുവരെ അഭിനയ മോഹങ്ങൾ ഇല്ലാതിരുന്ന ശ്രീയയെ വിവാഹ ശേഷം ഭർത്താവാണ് അഭിനയ രംഗത്തേക്കു കടക്കാൻ പ്രേരിപ്പിച്ചത്. സീരിയലിലായിരുന്നു തുടക്കമെങ്കിലും ഇപ്പോൾ സിനിമയിൽ സജീവമാണ് ശ്രീയ.
ഒപ്പം, ലൂസിഫർ, ഒടിയൻ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളിൽ താരം തിളങ്ങി.
അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ താരം ഇപ്പോൾ സജീവമായി നിലനിൽക്കുകയാണ്. ഭാവിയിലും വളരെ മികച്ച കഥാപാത്രങ്ങളിലൂടെ താരത്തെ കാണാൻ സാധിക്കുമെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ നടിയാണ് താരം.
താരത്തിന്റെ പോസ്റ്റുകളും ചിത്രങ്ങളുമെല്ലാം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറാറുണ്ട്. താരത്തിന്റെതായി സോഷ്യൽ മീഡിയ ഇടങ്ങളിൽ അപ്‌ലോഡ് ചെയ്യപ്പെട്ട ഒരു വീഡിയോ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്.
വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടാണ് താരത്തിന്റെ വീഡിയോ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ബോൾഡ് ആയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ വീഡിയോ ആരാധകർക്ക് തരംഗം ആവുകയായിരുന്നു.
Leave a Reply