ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയാൽ വിശാഖപട്ടണത്തെ ബീച്ചിലൂടെ നഗ്നയായി ഓടുമെന്ന് തെലുങ്ക് നടി രേഖ ഭോജ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് നടി ഇത്തരമൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്. പോസ്റ്റിന് പിന്നാലെ നിരവധി വിമർശനങ്ങളാണ് ഇവർ നേരെ ഉയർന്നത്.
ശ്രദ്ധ പിടിച്ചുപറ്റാനുള്ള നടിയുടെ ശ്രമമാണിതെന്നായിരുന്നു ചിലർ വിമർശിച്ചത്. എന്നാൽ വിമർശനം കടുത്തതോടെ സംഭവത്തിൽ വിശദീകരണവുമായി നടി രംഗത്തെത്തി. ഇന്ത്യൻ ടീമിനോടുള്ള സ്നേഹവും ആരാധനയും പ്രകടിപ്പിക്കാനാണ് താൻ ശ്രമിച്ചതെന്നായിരുന്നു നടിയുടെ വിശദീകരണം.
അതേസമയം, വരുന്ന ഞായറാഴ്ചയാണ് ലോകകപ്പ് അന്തിമ പോരാട്ടം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആണ് പോരാട്ടം. മത്സരം കാണാൻ പ്രധാനമന്ത്രിയും സ്റ്റേഡിയത്തിൽ എത്തിയിരുന്നു. പക്ഷേ ഇൻഡ്യൻ നിരയുടെ ഒരു മോശം ഇന്നിംഗ്സ് എന്നെ ഫൈനലിനെ വിശേഷിപ്പിക്കാൻ പറ്റുകയുള്ളൂ.
വേൾഡ് കപ്പ് റൌണ്ട് പേർഫോമനസിൽ ആദ്യം മുതലേ ഒന്നാം സ്ഥാനം കരസ്ഥമാക്കി മുന്നേറിയ ടീം ഇന്ത്യ മാത്രമാണ്. ഒറ്റ കളിപ്പോലും തോൽക്കാതെ ഫൈനലില് എത്തിയ ഇന്ത്യ മുകച്ച ആത്മാവിശ്വാസമുള്ള ഒരു ടീം തന്നെയായിരുന്നു. പക്ഷേ ഓസ്ട്രേലിയയോട് തോറ്റു..
പക്ഷേ ഫൈനൽ ആയപ്പോൾ നല്ല ഉത്തരവാതിത്തത്തോടെ കളിക്കേണ്ട ഇന്ത്യന് ബാറ്റിംഗ് നിര അല്പം പുറകോട്ട് പോവുന്ന കാഴ്ചയാണ് കണ്ടത്. കാപ്റ്റന് രോഹിത് ശർമ കോഹ്ലി എന്നിവര് തങ്ങളുടെ കഴിവ് വീണ്ടും കാണിച്ചു എങ്ങിലും ഗില്, സൂര്യ കുമാര്, ശ്രയസ് അയ്യര് എന്നിടവർ തീരത്തും പരാജയം ആയി.

ബാറ്റിംഗ് നിര 300 runs എടുതിരുന്നിങ്ങില് ബോളിങ് നിര എന്തായാലും ആസ്ത്രേലിയയെ കുരുക്കുമായിരുന്നു എന്ന അഭിപ്രായം ഉണ്ട്, കഴിഞ്ഞ ദിവസം നടന്ന സെമി ഫൈനലിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തി ആയിരുന്നു ഇന്ത്യ ഫൈനലിൽ എത്തിയത്.

ഇപ്പോൾ ആളുകള് ഉറ്റുനോക്കുന്നത് നടിയിൽ മാത്രമാണ്. ഇന്ത്യ തോറ്റ വിഷമത്തില് ഇരിക്കുന്ന കോടിക്കണക്കിന് ജനങ്ങളെ എങ്ങനെ എങ്ങിലും ഒന്ന് ആശ്വസിപ്പിക്കാൻ നടിക്കെ കഴിയൂ എന്ന് പറയുന്നവരാണ് കൂടുതലും ആളുകള്. ചുമ്മാ ഒന്ന് ബീച്ചില് ഒടുമോ എന്നും ആളുകള് പറയുന്നു.

ഒരു ട്രയില് റൺ നടത്തിക്കൂടെ ഇനിയും വേൾഡ് കപ്പ് ഉണ്ടല്ലോ എന്ന് പറയുന്നവരും ഉണ്ട്, പക്ഷേ ഇതൊന്നും ശ്രദ്ധിക്കാന് നടി കൂട്ടക്കുന്നില്ല, ഇന്ത്യ കപ്പ് അടിക്കുന്നതും, നടി ബീച്ചില് ഒടുന്നതും ഒരു സ്വപനം മാത്രമായി ഉള്ളില് കൊണ്ടുനടക്കാം എന്നാണ് സോഷ്യല് മീഡിയ പറയുന്നത്,,
