താര പുത്രികളിൽ മലയാളികൾ കൂടുതലും ഏറ്റെടുക്കാറുള്ള ഒരു വ്യക്തിയാണ് മീനാക്ഷി. മീനാക്ഷിയുടെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർ കാതോർത്തിരിക്കാറുണ്ട്. കാരണം കുഞ്ഞിലേ മുതൽ തന്നെ മീനാക്ഷിയുടെ വിശേഷണങ്ങൾ അറിയാൻ കാതോർത്തിരിക്കുന്ന ഒരു പതിവുണ്ട്.
വളർന്നതിനു ശേഷവും പ്രേക്ഷകർ അത് തെറ്റിച്ചിട്ടില്ല. മാമാട്ടിയിലേക്കും പ്രേക്ഷകർ ശ്രദ്ധ തിരിക്കാറുണ്ടെങ്കിലും അവരുടെ പ്രധാന ആൾ മീനാക്ഷി തന്നെയാണ്. ജനപ്രിയന്റെ മകൾ ആയതുകൊണ്ട് തന്നെ മീനാക്ഷിയോട് ഒരു പ്രേത്യേക ഇഷടവും പ്രേക്ഷകർക്ക് ഉണ്ട്.
അതുപോലെ മഞ്ജു വാരിയറിന്റെ മകൾ എന്ന പ്രത്യേകതയും മീനാക്ഷിയ്ക്ക് ഉണ്ടെന്ന് പറയാം. ഇവർ ഡിവോഴ്സ് ആയ നാൾ മുതൽ തന്നെ മീനാക്ഷിയുടെ കാര്യങ്ങളും ചർച്ച ചെയ്യപ്പെടാറുണ്ട്. എന്നാൽ ദിലീപിനൊപ്പം നില്ക്കാൻ ആണ് മീനാക്ഷി അന്ന് മുതൽ തീരുമാനിച്ചത്.
ഇപ്പോൾ മീനാക്ഷിയുടെ ചിത്രങ്ങൾ ആണ് പുറത്തുവരുന്നത്. സോഷ്യൽ മീഡിയയിൽ അത്രയ്ക്ക് ആക്റ്റീവ് അല്ലെങ്കിലും ഇടയ്ക്കിടയ്ക്ക് മീനാക്ഷി ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട്. കഴിഞ്ഞ നവരാത്രി ആഘോഷത്തിന്റെ ചിത്രങ്ങൾ ആണ് മീനാക്ഷി ഇപ്പോൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.
കടപ്പാട്
Leave a Reply