പുതുവർഷത്തിലെ താരത്തിന്റെ ലുക്ക് കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ.. മദാമ്മ ലൂക്ക് നന്നായി ചേരുന്നുണ്ട്,, ഇനി ഇതുപോലെ ഐറ്റം പുറകെ ഉണ്ടാകുലേ എന്ന് കമന്റ്സ്

in post

മോഡേൻ വേഷവും നാടൻ വേഷത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരമാണ് നടി ഹണി റോസ്. ടൈപ്പ് കാസ്റ്റിങ്ങിൽ ഒതുങ്ങാതെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് ഈ താരം തെളിച്ചിരുന്നു. 2005 ൽ വിനിയൻ ചിത്രമായ ബോയ്ഫ്രണ്ടിലൂടെയാണ് ഹണി റോസ് വെള്ളിത്തിരയിൽ ചുവട് വെച്ചത്. വസ്ത്രധാരണത്തിന്റെ പേരിൽ വലിയ വിമർശനങ്ങളും നെഗറ്റീവ്

കമന്റ്‌സുകളും ഹണി റോസ് നേരിട്ടിട്ടുണ്ട്. മലയാളത്തിനു പിന്നാലെ തെലുങ്കിലും ശക്തമായൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഹണി റോസ്. എബ്രിഡ് ഷൈൻ നിർമ്മിക്കുന്ന റേച്ചൽ എന്ന സിനിമയാണ് ഹണിയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം. കഴി‍ഞ്ഞ ദിവസം വിനയ് ഫോർട്ട് നായകനായി എത്തുന്ന ആട്ടം എന്ന സിനിമ കാണാൻ തിയറ്റിൽ എത്തിയതായിരുന്നു ഹണി. പൊതുവിൽ കാണുന്ന ലുക്കിലല്ല താരം

എത്തിയത് എന്നതായിരുന്നു ഏറെ ശ്രദ്ധേയം. ഡീപ് നെ​ഗ് ബ്ലാക് വസ്ത്രമാണ് ഹണി ധരിച്ചിരിക്കുന്നത്. ഇത്രയും നാൾ സ്ട്രെയ്റ്റൺ ചെയ്തിരുന്ന മുടി ചുരുട്ടിയാണ് ഇട്ടിരിക്കുന്നത്. ഒറ്റനോട്ടത്തിൽ ഏതോ ഫോറിൻ താരം ആണെന്നെ തോന്നുകയുമുള്ളൂ. ഇതിന്റെ വീഡിയോകൾ വന്നതിന് പിന്നാലെ കമന്റുകളുമായി നിരവധി പേരാണ് എത്തിയത്. ഏറെയും ട്രോളുകളാണ്. ‘ഡാന്‍സ് മാസ്റ്റര്‍ വിക്രം ഏലിയാസ് അല്ലേ ഇത്, ഏതാ ഈ മദാമ,

യെ ക്യാ ഹുവാ, കുമ്മായത്തിൽ വീണാ, മാവിൽ കുളിച്ചിട്ടാണോ വരുന്നത്, മിടുക്കി ആയിരുന്നു പിന്നെ എന്തോ സംഭവിച്ചു, ഇം​ഗ്ലീഷുകാരി ആണെന്ന് തോന്നുന്നു’, എന്നിങ്ങനെയാണ് ഇത്തരം കമന്റുകൾ. എന്നാൽ പഴയ ലുക്കായിരുന്നു നല്ലതെന്ന് പറയുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഇനി എപ്പോഴാണ് ഹണി ഈ ലുക്കിൽ പൊതുവിടങ്ങളിൽ പ്രത്യക്ഷപ്പെടുക എന്ന് ചോദിക്കുന്നവരും ഉണ്ട്. എന്തായാലും ​ഗ്ലാമറസ് ലുക്കിലുള്ള ഹണി

റോസിന്റെ ഔട്ട്ഫിറ്റ് സോഷ്യൽ ലോകത്ത് ചർച്ചയായിട്ടുണ്ട്.മോഡേൻ വേഷവും നാടൻ വേഷത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരമാണ് നടി ഹണി റോസ്. ടൈപ്പ് കാസ്റ്റിങ്ങിൽ ഒതുങ്ങാതെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് ഈ താരം തെളിച്ചിരുന്നു. 2005 ൽ വിനിയൻ ചിത്രമായ ബോയ്ഫ്രണ്ടിലൂടെയാണ് ഹണി റോസ് വെള്ളിത്തിരയിൽ ചുവട് വെച്ചത്.

വസ്ത്രധാരണത്തിന്റെ പേരിൽ വലിയ വിമർശനങ്ങളും നെഗറ്റീവ് കമന്റ്‌സുകളും ഹണി റോസ് നേരിട്ടിട്ടുണ്ട്. മലയാളത്തിനു പിന്നാലെ തെലുങ്കിലും ശക്തമായൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഹണി റോസ്. എബ്രിഡ് ഷൈൻ നിർമ്മിക്കുന്ന റേച്ചൽ എന്ന സിനിമയാണ് ഹണിയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം.
കഴി‍ഞ്ഞ ദിവസം വിനയ് ഫോർട്ട് നായകനായി എത്തുന്ന ആട്ടം എന്ന സിനിമ കാണാൻ തിയറ്റിൽ

എത്തിയതായിരുന്നു ഹണി. പൊതുവിൽ കാണുന്ന ലുക്കിലല്ല താരം എത്തിയത് എന്നതായിരുന്നു ഏറെ ശ്രദ്ധേയം. ഡീപ് നെ​ഗ് ബ്ലാക് വസ്ത്രമാണ് ഹണി ധരിച്ചിരിക്കുന്നത്. ഇത്രയും നാൾ സ്ട്രെയ്റ്റൺ ചെയ്തിരുന്ന മുടി ചുരുട്ടിയാണ് ഇട്ടിരിക്കുന്നത്. ഒറ്റനോട്ടത്തിൽ ഏതോ ഫോറിൻ താരം ആണെന്നെ തോന്നുകയുമുള്ളൂ.
ഇതിന്റെ വീഡിയോകൾ വന്നതിന് പിന്നാലെ കമന്റുകളുമായി നിരവധി പേരാണ് എത്തിയത്. ഏറെയും

ALSO READ ലിയോ വരുന്നതോടെ കണ്ണൂര്‍ സ്‌ക്വാഡിന്റെ കാര്യത്തില്‍ തീരുമാനമാകും; നൂറ് കോടി കളക്ഷനായി മമ്മൂട്ടി ഇനിയും കാത്തിരിക്കണം. ഒരു കൂട്ടർ പറയുന്ന കാര്യങ്ങൾ ഇങ്ങനെ


ട്രോളുകളാണ്. ‘ഡാന്‍സ് മാസ്റ്റര്‍ വിക്രം ഏലിയാസ് അല്ലേ ഇത്, ഏതാ ഈ മദാമ, യെ ക്യാ ഹുവാ, കുമ്മായത്തിൽ വീണാ, മാവിൽ കുളിച്ചിട്ടാണോ വരുന്നത്, മിടുക്കി ആയിരുന്നു പിന്നെ എന്തോ സംഭവിച്ചു, ഇം​ഗ്ലീഷുകാരി ആണെന്ന് തോന്നുന്നു’, എന്നിങ്ങനെയാണ് ഇത്തരം കമന്റുകൾ. എന്നാൽ പഴയ ലുക്കായിരുന്നു നല്ലതെന്ന് പറയുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഇനി എപ്പോഴാണ് ഹണി ഈ ലുക്കിൽ പൊതുവിടങ്ങളിൽ പ്രത്യക്ഷപ്പെടുക എന്ന് ചോദിക്കുന്നവരും ഉണ്ട്. എന്തായാലും ​ഗ്ലാമറസ് ലുക്കിലുള്ള ഹണി റോസിന്റെ ഔട്ട്ഫിറ്റ് സോഷ്യൽ ലോകത്ത് ചർച്ചയായിട്ടുണ്ട്.

Leave a Reply

Your email address will not be published.

*