പിതാവ് ഈമാനുള്ള ഒരു മുസ്ലിമല്ലേ, എന്നിട്ടും മകൾ ഇങ്ങനെ ഔറത്ത് വെളിവാക്കി അസന്മാർഗ്ഗികമായി നടക്കുന്നു… ഷാരൂഖ് ഖാന്റെ മകൾക്കെതിരെ വിമർശനം

in post

ഇന്ത്യൻ സിനിമയിലെ മുൻനിര നായകന്മാരുടെ പേര് എടുത്താൽ അതിൽ ഒരു പക്ഷേ ഒന്നാമതായിരിക്കും ഷാറൂഖാൻറെ പേര്. അഭിനയരംഗത്തേക്ക് കടന്നുവന്ന അന്നുമുതൽ ഇന്നുവരെ നിരവധി ആരാധകരാണ് താരത്തിനുള്ളത്. അതിൽ സ്ത്രീകളും യുവാക്കളും

ആണ് എന്നുള്ളത് എടുത്തു പറയേണ്ട ഘടകം ആണ്. അവതരണം കൊണ്ട് ഇന്ത്യൻ സിനിമയെ ഞെട്ടിച്ച നായകന്മാരിൽ ഒരാളാണ് ഷാരൂഖ് ഖാൻ. മലയാളം ഒഴികെ മറ്റുള്ള ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുള്ള താരത്തിന് സിനിമ മേഖലയ്ക്ക് അകത്തും പുറത്തും നിരവധി

ആരാധകരാണുള്ളത്. അതുകൊണ്ടുതന്നെ താരത്തിന്റെ വിശേഷങ്ങളും കുടുംബത്തെ സംബന്ധിക്കുന്ന വിശേഷങ്ങളൊക്കെ നിമിഷനേരംകൊണ്ട് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറാറുണ്ട്. ഷാരൂഖാന്റെ മകൾ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രശസ്തയാണ്

സുഹാന ഖാൻ. അച്ഛൻറെ മകൾ എന്ന് എപ്പോഴും അറിയപ്പെടാൻ ആഗ്രഹിക്കുന്ന താരം അച്ഛനെ പോലെ തന്നെ സോഷ്യൽ മീഡിയയിലും സിനിമാ പ്രേമികൾക്കിടയിലും നിറസാന്നിധ്യം തന്നെയാണ്. തന്റെ കഴിവുകൾ കൊണ്ട് മറ്റുള്ളവരെ എന്നും അത്ഭുതപ്പെടുത്താൻ

സുഹാനയ്ക്ക് സാധിച്ചിട്ടുണ്ട്. ഫുട്ബോൾ പ്ലെയർ, സാഹിത്യകാരി, അഭിനയത്രി തുടങ്ങി വ്യത്യസ്ത മേഖലകളിൽ വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ തൻറെതായ കഴിവ് തെളിയിച്ച താരമാണ് സുഹാന. സമൂഹമാധ്യമങ്ങളിൽ സുഹാന സജീവ സാന്നിധ്യം തന്നെയാണ്.

അതുകൊണ്ട് തന്നെ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ നിറയാറുണ്ട്. ഒരു താര പുത്രിയുടെ യാതൊരു കുറവു കാണിക്കാതെയാണ് താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ സോഷ്യൽ മീഡിയയിൽ

പങ്കുവയ്ക്കുന്നത്. അധികവും ഗ്ലാമർ ലുക്കിലുള്ള ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. അതുകൊണ്ടുതന്നെ താരത്തിന്റെ ചിത്രങ്ങൾ നിമിഷനേരംകൊണ്ട് ആരാധകർ ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട്. ഷാറൂഖാൻറെ മകൾ

എന്ന നിലയിലുള്ള അംഗീകാരം താരത്തിന് ലഭിക്കുമ്പോഴും അച്ഛൻറെ പേര് മോശം ആക്കരുത് എന്ന തരത്തിലുള്ള വിമർശനങ്ങളും താരത്തിന് നേരിടേണ്ടതായി വരുന്നുണ്ട്. അഭിനയത്തിനെപ്പറ്റി പഠിക്കുവാൻ വിദേശത്ത് എത്തിയിരിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇമാം ഉള്ള അച്ഛൻറെ മകൾ ഇങ്ങനെ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച് അദ്ദേഹത്തിൻറെ പേര് ചീത്തയാക്കരുത് എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനങ്ങളിൽ പ്രധാനപ്പെട്ടത്. താരം പങ്കുവച്ച

ചില ഏറ്റവും പുതിയ ചിത്രങ്ങൾക്ക് താഴെയാണ് ഇത്തരത്തിലുള്ള വിമർശനങ്ങൾ ഉയരുന്നത്. എന്നാൽ മുൻപ് താരം വ്യക്തമാക്കിയിട്ടുണ്ട്. അറിയപ്പെടുന്ന ഒരു താരത്തിന്റെ മകളായിരുന്നിട്ട് കൂടി തനിക്ക് ബന്ധുക്കൾക്കിടയിൽ നിന്നും സമൂഹത്തിനിടയിൽ നിന്നും ഒരുപാട്


മോശം അനുഭവങ്ങൾ നേരിടേണ്ടതായി വന്നിട്ടുണ്ടെന്ന്. നിറത്തിന്റെ പേരിൽ വളരെയധികം അവഗണനകൾ നേരിട്ട വ്യക്തികളിലൊരാൾ ഒരാളാണ് താൻ എന്നാണ് മുൻപ് സുഹാന വ്യക്തമാക്കിയത്. കറുത്തവർ എന്ന് അർത്ഥം വരുന്ന കാലി എന്ന പേരിലാണ് തന്നെ മറ്റുള്ളവർ വിളിച്ചിരുന്നത് എന്നാണ് താരം മുൻപ് വെളിപ്പെടുത്തിയത്.
ALSO READ ഇത് നമ്മുടെ ബഡായ് ആര്യ അല്ലെ… ആര്യ പൊളിയല്ലേ..താരത്തിന്റെ സ്റ്റൈലിഷ് കാൻഡിഡ് ഫോട്ടോസ്.. സാരിയിൽ ഹോട്ടായി താരം..

Leave a Reply

Your email address will not be published.

*