ഇപ്പോൾ നമ്മുടെ സംസ്ഥാനത്തെ മുഴുവൻ വിഴുങ്ങിയിരിക്കുകയാണ് പറയുന്നതാണ് സത്യം. ഏറ്റവും കൂടുതൽ ഇക്കാര്യത്തിൽ ഇപ്പോൾ ബുദ്ധിമുട്ടിക്കൊണ്ടിരിക്കുന്നത് കമ്മ്യൂണിസ്റ്റുകാർ ആണെന്ന് പറയുന്നതാണ് സത്യം ഉടഞ്ഞു പരിശോധിക്കുകയാണ് ഈ പരിശോധനയ്ക്ക് ഒടുവിൽ കേരളം ഞെട്ടുന്ന തരത്തിലുള്ള
എന്തെങ്കിലുമൊക്കെ കണ്ടെത്തലുകൾ പുറത്തു വരികയും ചെയ്തേക്കാം എന്നാൽ ഇപ്പോൾ കരുവന്നൂർ
സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഡയറക്ടറേറ്റ് ഉന്നത ലക്ഷ്യമിടുന്നതായി ആണ് സിപിഐഎം സംസ്ഥാന സമിതി അംഗവും തൃശ്ശൂർ സഹകരണ ബാങ്ക് പ്രസിഡണ്ടുമായ എം കെ കണ്ണൻ പറയുന്നത് പാർട്ടിയെ
പ്രതിക്കൂട്ടിൽ ആക്കാൻ ആണ് അന്വേഷണ സംഘത്തിന്റെ ശ്രമം അന്വേഷണം പാർട്ടിയെ പ്രതിരോധത്തിലാക്കി തൃശ്ശൂർ സുരേഷ് ഗോപിക്ക് തട്ടകം ഒരുക്കാനാണ് ഈ ഡി വന്നത് എന്നും എം കെ കണ്ണൻ റിപ്പോർട്ടർ ടിവിയോട് പറയുന്നു അറസ്റ്റ് സംബന്ധിച്ച ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ല പക്ഷേ ഞാനത് പ്രതീക്ഷിക്കുന്നുണ്ട് ഉന്നത ബന്ധം
അന്വേഷിക്കണം എന്നതാണ് അരവിന്ദാക്ഷനെ കസ്റ്റഡിയിൽ എടുക്കേണ്ടതിന് കാരണമായി ഈ ഡി ഹാജരാക്കിയ റിപ്പോർട്ടിൽ പറയുന്നത് എന്ന് അറിയില്ല തെളിവൊന്നും വേണ്ടല്ലോ എന്തിനുമുള്ള അധികാരമുണ്ടല്ലോ അനിയന്ത്രിതമായ അധികാരമാണ് അവർ ഇപ്പോൾ ഉപയോഗിച്ചു
കൊണ്ടിരിക്കുന്നത് രാഷ്ട്രീയ ലാക്കോടെയുള്ള നീക്കമാണ് ഇവിടെ നടക്കുന്നത് പാർട്ടിയെ പ്രതിക്കൂട്ടിൽ ആക്കുവാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത് പാർട്ടി പ്രവർത്തകരെ വേട്ടയാടാൻ ഉള്ള ഒരു രീതിയാണ് നടന്നുകൊണ്ടിരിക്കുന്നത് കരുവന്നൂരിലെ അന്വേഷണം ചില തെറ്റിദ്ധാരണകൾ ഉണ്ടാക്കാൻ ഇടയാക്കിയിട്ടുണ്ട്

തട്ടിപ്പ് നടത്തിയവർക്കെതിരെ പാർട്ടി നടപടി എടുത്തിട്ടുണ്ട്തൃ ശ്ശൂരിൽ സുരേഷ് ഗോപി പദയാത്ര നടത്തുമെന്നാണ് പറയുന്നത്. അവർ എന്ത് തട്ടകം ഒരുക്കിയാലും സുരേഷ് ഗോപി ഇവിടെ നിലം തൊടാൻ പോകുന്നില്ല ഉപയോഗിച്ച് പഴുത്തുണ്ടാക്കാനാണ് അവർ ശ്രമിക്കുന്നത് ദൈവം തമ്പുരാൻ ഇറങ്ങിവന്നാലും

രക്ഷപെടാൻ പോകുന്നില്ല കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കിട്ടിയ വോട്ട് പോലും കിട്ടിയിട്ടില്ല എന്നാണ് അഭിപ്രായപ്പെടുന്നത് ഇപ്പോൾ കള്ള കേസിൽ കുടുക്കി പാർട്ടി പ്രവർത്തകരെ വേട്ടയാടാനുള്ള ശ്രമമാണ് നടക്കുന്നത് എന്നും പറയുന്നുണ്ട്. പാർട്ടിക്കാർ ഒരു തെറ്റും ചെയ്തിട്ടില്ല

എന്ന തരത്തിൽ തന്നെയാണ് ഇപ്പോൾ അദ്ദേഹം സംസാരിക്കുന്നത് അദ്ദേഹത്തിന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട് സുരേഷ് ഗോപി ജയിക്കുവാൻ വേണ്ടിയുള്ള കാര്യങ്ങൾ ആണ് നടന്നുകൊണ്ടിരിക്കുന്നത് എന്ന തരത്തിലാണ് അദ്ദേഹം സംസാരിക്കുന്നത്