പലപ്പോഴും കാര്യങ്ങൾ നിയന്ത്രണത്തിൽ അല്ലാതായപ്പോൾ എല്ലാം ഉപേക്ഷിച്ചു, ട്രോളുകളും തമാശകളും ആസ്വദിച്ചിരുന്നു, മഡോണ പറഞ്ഞത്

in post

നിവിന്‍ പോളി നായകനായ പ്രേമം എന്ന ചിത്രത്തിലെ മുന്ന് നായികമാരില്‍ ഒരാളായ സെലിന്‍ ആയി എത്തി മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് മഡോണ സെബാസ്റ്റ്യന്‍. എന്നാല്‍ പ്രേമത്തിനു ശേഷം മലയാളത്തില്‍ നിന്നും അധികം അവസരങ്ങള്‍ ലഭിച്ചിരുന്നില്ല.

ദിലീപ് നായകനായെത്തിയ കിങ് ലയറാലായിരുന്നു പിന്നീട് അഭിനയിച്ചത്. ഈ ചിത്രത്തിനുശേഷം തമിഴിലും തെലുങ്കിലും സജീവമായി. മലയാളവും തെലുങ്കും തമിഴും അടക്കമുള്ള തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാാണ് താരം. ഇപ്പോഴിതാ ട്രോളുകളെ കുറിച്ച്

സംസാരിക്കുകയാണ് മഡോണ. തനിക്ക് ട്രോളുകള്‍ ഇഷ്ടമായിരുന്നുവെന്നും അതിലെ തമാശകള്‍ ആസ്വദിക്കാറുണ്ടായിരുന്നുവെന്നും മഡോണ പറയുന്നു.എന്നാല്‍ നെഗറ്റിവിറ്റി കൂടുകയും കാര്യങ്ങള്‍ തന്റെ നിയന്ത്രണ ത്തില്‍ നിന്നും വിട്ടു പോകുകയും ചെയ്തതോടെ

അതൊക്കെ വിട്ടുകളഞ്ഞു.തന്റെ കുറേക്കാലം മുമ്പുള്ള ഒരു ഇന്റര്‍വ്യൂ വുമായി ബന്ധപ്പെട്ട് ഒത്തിരി ട്രോളുകള്‍ വന്നിരുന്നുവെന്നും ആളുകള്‍ തങ്ങളുടെ മാനസികാ വസ്ഥ എന്താണെന്ന് പോലും അറിയാതെയാണ് പ്രതികരിക്കുന്നതെന്നും മഡോണ പറയുന്നു. പ്രേമം സിനിമ തന്റെ ജീവിതം

തന്നെ മാറ്റിമറിച്ചിരു്ന്നു. അതിന്റെ ഇന്‍ഫ്‌ലൂവന്‍സ് തന്റെ ജീവിതത്തിലാകെയുണ്ടായി എന്നും തെലുങ്കില്‍ ചെന്നാലും അത് കാണാന്‍ കഴിയുമെന്നും തന്നെ പലരും സെലിന്‍ എന്നാണ് വിളിക്കുന്നതെന്നും തന്റെ യഥാര്‍്ത്ഥ ക്യാരക്ടറുമായി സെലിന് ബന്ധമുണ്ടെന്നും മഡോണ പറയുന്നു.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യ്ത ഏറ്റവും പുതിയ വിജയ് ചിത്രം ലിയോ യിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് മഡോണയാണ്. സ്ക്രീനില് അതിക സമയം ഇല്ലായിരുന്നു എങ്കിലും മികച്ച ഒരു പ്രേഫോമനസ് കാണാന് സാധിച്ചു,

ALSO READ വയർ കാണിക്കുന്നതെന്തിനാ? വീട്ടിൽ അടങ്ങിയിരുന്നൂടേയെന്ന് ചോദിക്കാറുണ്ട്- പേളി

Leave a Reply

Your email address will not be published.

*