നൈറ്റ് ഡ്രസ്സ് ഇട്ട നായിക പെട്ടെന്ന് എന്റെ മുറിയിലേക്ക് ഓടിക്കയറി ഞാൻ ആകെ പതറിപ്പോയി തനിക്ക് ഉണ്ടായ അനുഭവത്തെക്കുറിച്ച് ലാൽ ജോസ്

in post

മലയാള സിനിമയ്ക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത സംവിധായകന്മാരുടെ പട്ടികയിൽ ഉള്ള ഒരാളാണ് ലാൽ ജോസ് നിരവധി ആരാധകരാണ് ലാൽ ജോസിന് ഉള്ളത് സിനിമകൾ എക്കാലത്തും ജനപ്രിയ ചിത്രങ്ങൾ ആണെന്ന് പറയുന്നതാണ് സത്യം എപ്പോഴും സിനിമകളിൽ ഒരു റിയാലിറ്റി നമുക്ക് കാണാൻ സാധിക്കും അത് തന്നെയാണ് അദ്ദേഹത്തിന്റെ വിജയവും അറബിക്കഥ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനുമായി ബന്ധപ്പെട്ട ചില കാര്യങ്ങളെ

കുറിച്ചാണ് ഇപ്പോൾ ലാൽ ജോസ് പറയുന്നത് ചൈനീസ് താരമായ താരക മലരുകൾ വിരിയും പാഠം എന്ന ഗാനത്തിലെ കുറിച്ച് രംഗങ്ങൾ പാലക്കാട് ഷൂട്ട് ചെയ്യാൻ സംവിധായകൻ തീരുമാനിച്ചതിനെ കുറിച്ച് ഒക്കെ അദ്ദേഹം പറയുന്നു. ആ ഷൂട്ടിങ്ങിന് വേണ്ടി കേരളത്തിലേക്ക് വരികയും വടക്കാഞ്ചേരിയിലെ ഒരു ഹോട്ടലിൽ താമസിപ്പിക്കുകയും ചെയ്തിരുന്നു അന്ന് ഷൂട്ട് കഴിഞ്ഞ് എല്ലാവരും റൂമിലേക്ക് പോയി പക്ഷേ പുലർച്ച രണ്ട്

മണിയായപ്പോൾ ഹോട്ടലിന് താഴെ വലിയ ശബ്ദത്തോടെ മഴയുണ്ടായി ഇടിമിന്നലും ഉണ്ടായിരുന്നു ഇടിമിന്നൽ തന്നെയാണോ അതോ ഇനി വല്ല ബോംബ് പൊട്ടിയതാണോ എന്ന് വരെ സംശയിച്ചു പോകുന്ന തരത്തിലുള്ള ശബ്ദമായിരുന്നു. പെട്ടെന്ന് ലാൽ സേട്ടാ ഓപ്പൺ ദി ഡോർ എന്ന് പറഞ്ഞ് വാതിലിൽ വലിയ രീതിയിൽ മുട്ട് കേട്ടു
ഞാൻ വാതിൽ തുറന്നപ്പോൾ നൈറ്റ് ഡ്രസ്സ് ഒക്കെ ഇട്ട് എന്റെ റൂമിലേക്ക് ഓടി വരികയാണ് സംഭവം എന്താണെന്ന്

ചോദിച്ചപ്പോൾ ഇടി വെട്ടിയത് അവരുടെ റൂമിന്റെ തൊട്ടടുത്തായിരുന്നു അതുകൊണ്ടുതന്നെ ഒറ്റയ്ക്ക് റൂമിൽ കഴിയാൻ പേടിയാണ് എന്റെ മുറിയിലാണ് ഇന്ന് രാത്രി ഉറങ്ങുന്നത് എന്നും അവൾ പറഞ്ഞു ഇത് കേട്ട് ഞാൻ ആകെ പതറിപ്പോയി. കാരണം ഇത് കേരളമാണ് സംവിധായകന്റെ മുറിയിൽ നിന്നും രാവിലെ നായിക ഇറങ്ങിപ്പോകുന്നത് കണ്ടാൽ പിന്നെ അതുമതി പിന്നെ പറയേണ്ടല്ലോ എന്ത് ചെയ്യണമെന്ന് അറിയാതെ ഞാൻ

അകപ്പെട്ടു പോയി അവസാനം പുതുതായി അസിസ്റ്റന്റ് ഡയറക്ടറായി വന്ന ഒരു പെൺകുട്ടി ഒരു സിംഗിൾ റൂമിൽ കഴിയുന്നുണ്ടായിരുന്നു. ഞാൻ അവിടെ പോയി വാതിലിൽ മുട്ടി. ആ കുട്ടി ആണെങ്കിൽ എത്ര മുട്ടയിട്ടും വാതിൽ തുറക്കുന്നില്ല രാത്രി 12 മണിക്ക് ഡയറക്ടർ വന്ന വാതിലിൽ മുട്ടുമ്പോൾ സിനിമ മേഖലയെ കുറിച്ച് കേട്ട കഥകൾ വെച്ച് ആരെങ്കിലും വാതിൽ തുറക്കുമോ.

അവസാന ആ കുട്ടിയെ ഫോണിൽ വിളിച്ച് കാര്യം പറഞ്ഞതിന് ശേഷമാണ് വാതിൽ തുറന്നത് അങ്ങനെ അന്ന് ചാൻസുമിനെ അവളുടെ കൂടെയാക്കി ഞാൻ തിരിച്ച് റൂമിലേക്ക് പോകുന്നു ഒരിക്കൽ ദുബായിൽ ഷൂട്ടിന് പോയപ്പോൾ ചാൻസുമിനെ അവിടെ വച്ച് കണ്ടിരുന്നു ഞാൻ അപ്പോൾ അവളെ ലാൽസട്ട ലാൽസട്ട അന്ന് വിളിച്ച് കളിയാക്കി ഏറെ രസകരമായി ആ കഥ പറഞ്ഞ് അവസാനിപ്പിക്കുകയാണ് ലാൽ ജോസ്

ALSO READ തന്നെ പേടിപ്പിക്കുകയും പലതും നിർബന്ധിക്കുകയും ചെയ്തു – അറിയാതെ പലതും വഴങ്ങി കൊടുക്കേണ്ടി വന്നു.. അന്ന് നടി പറഞ്ഞ വാക്കുകൾ ഇങ്ങനെ..

Leave a Reply

Your email address will not be published.

*