നിന്റെ മുഖം സുന്ദരമല്ല. വെറും ശരീരം കാണിക്കല്‍ മാത്രം. നിന്നെ കാണാന്‍ ഒരു ആവറേജ് പെണ്‍കുട്ടിയെ പോലെയേ ഉള്ളൂ.. നിന്റെ മുഖം സുന്ദരമല്ല. അധിക്ഷേപിച്ചവന്നിട്ട് കടുത്ത മറുപടി നല്കി ശ്രദ്ധപ്പടിച്ചുപറ്റി പ്രിയ താരം ദയ.. കാണുക ..

in post

മലയാളികൾക്ക് സുപരിചിതമായ വ്യക്തിയാണ് മഞ്ജുപിള്ള.താരത്തെ പോലെ താരത്തിന്റെ മകളെയും സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് സുപരിചിതമാണ്.തന്റെ ബോള്‍ഡ് ഫോട്ടോഷൂട്ടുകളിലൂടെ ദയ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.

ഇന്റര്‍നാഷണല്‍ മോഡലുകളെ ഓര്‍മ്മിപ്പിക്കുന്നതാണ് ദയയുടെ ഫോട്ടോഷൂട്ടുകള്‍. വിദേശത്ത് പഠിച്ചു കൊണ്ടിരിക്കുന്ന ദയ അധികം വൈകാതെ അമ്മയുടേയും അച്ഛന്റേയും പാതയിലൂടെ സിനിമയിലെത്തുമെന്നാണ് കരുതപ്പെടുന്നത്. അതെ സമയം തന്റെ ഫോട്ടോഷൂട്ടുകള്‍

പങ്കുവെക്കുമ്പോള്‍ മിക്കവരേയും പോലെ കയ്യടികള്‍ മാത്രമല്ല വിമര്‍ശനങ്ങളും അധിക്ഷേപവുമെല്ലാം ദയയും
നേരിടാറുണ്ട്. ദയയുടെ വസ്ത്രങ്ങളുടെ തിരഞ്ഞെടുപ്പും നിറവുമെല്ലാം അധിക്ഷേപിക്കാനുള്ള കാരണമായി സോഷ്യല്‍ മീഡിയ കണ്ടെത്താറുണ്ട്. ഇപ്പോഴിതാ തന്നെ

അപമാനിച്ചൊരാള്‍ക്ക് ദയ നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്. തന്റെ ഫോട്ടോയ്ക്ക് ലഭിച്ചൊരു കമന്റും അതിന് താന്‍ നല്‍കിയ മറുപടിയും പങ്കുവച്ചിരിക്കുകയാണ് ദയ. എന്തൊക്കെ ആയിട്ടെന്താ നിന്റെ മുഖം സുന്ദരമല്ല. വെറും ശരീരം കാണിക്കല്‍ മാത്രം.

നിന്നെ കാണാന്‍ ഒരു ആവറേജ് പെണ്‍കുട്ടിയെ പോലെയേ ഉള്ളൂ എന്നായിരുന്നു താരപുത്രിയെ അപമാനിക്കുന്ന കമന്റ്. നിങ്ങള്‍ പറഞ്ഞത് വളരെ ശരിയാണ് ആന്റി. നിങ്ങളെ പോലെ സുന്ദരിയാകാന്‍ സാധിച്ചിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു പോവുകയാണ് എന്നായിരുന്നു

ദയയുടെ മറുപടി. അതേസമയം, ദയ ഇപ്പോള്‍ ഇറ്റലിയില്‍ പഠിക്കുകയാണ്. നേരത്തെ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അമ്മയും മകളും മനസ് തുറന്നിരുന്നു. നന്മ ചെയ്യുക, വീട്ടിലേക്ക് ആരെങ്കിലും വന്നാല്‍
ബഹുമാനത്തോടെ എഴുന്നേറ്റു നില്‍ക്കുക,

അവരോട് രണ്ട് നല്ല വാക്കു പറയുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ എനിക്ക് ദേഷ്യം വരും. മുതിര്‍ന്നവരെ ധിക്കരിക്കുന്നതും സഹിക്കാനാകില്ല. സ്നേഹം മനസില്‍ വേണം. സ്നേഹമുണ്ടെങ്കില്‍ ബഹുമാനം താനേ വരും. ഇക്കാര്യങ്ങളിലൊക്കെ ജാനി മിടുക്കിയാണ്.

ALSO READ ഇന്റിമേറ്റ് സീനുകളിൽ നടൻ എന്തൊക്കെ ചെയ്യുമെന്ന് പറയാൻ കഴിയില്ല; ലിപ്പ് ലോക്ക് ചെയ്യാൻ ബുദ്ധിമുട്ടില്ല; അഞ്ജലി..!!

Leave a Reply

Your email address will not be published.

*