നിങ്ങൾ ഒരാൾ ഒന്ന് ഷെയർ ചെയിതാൽ ഈ പൊന്നു മോൾക്ക് ആ കുഞ്ഞിന്റെ പിതാവിന്റെ ജീവൻ രക്ഷിക്കാൻ സാധിക്കും. ഈ പോസ്റ്റ് നിങ്ങൾ പരമാവധി ഷെയർ ചെയ്യൂ.
തൃശ്ശൂർ ജില്ലയിൽ മണ്ണുത്തി നെട്ടിശ്ശേരി ഡിവിഷൻ 16 – ൽ വാടകയ്ക്ക് താമസിക്കുന്ന കള്ളിവളപ്പിൽ വിനോജ് റഷീദ് (48 ) വയസ്സ് വായിൽ കാൻസർ ബാധിച്ച് ഒരു തുള്ളി ഉമിനീർ പോലും ഇറക്കാൻ കഴിയാതെ ഗുരുതരമായ അവസ്ഥയിൽ ചികിത്സിക്കാൻ നിർവ്വാഹമില്ലാതെ വിഷമിക്കുകയാണ് കൂലി പണി എടുത്താണ് റഷീദ് കുടുംബം പോറ്റിയിരുന്നത് 2 വർഷമായി കാൻസർ രോഗം പിടിപെട്ടിട്ട് ഒരു വർഷതോളമായി കീമോ ചെയ്യുന്നത് റഷീദിന് 6 വയസ്സായ പെൺകുട്ടിയാണുള്ളത് റഷീദിൻ്റെ ഭാര്യ ലോട്ടറി കച്ചവടത്തിനും വീട്ടുജോലിക്കും പോയിട്ടാണ് ഇപ്പോൾ കുടുംബം മുന്നോട്ട് പോയിരുന്നത് .സ്വന്തമായി സ്ഥലമോ വീടോ ഒന്നും തന്നെയില്ല.
അതിനിടയിൽ റഷീദിൻ്റെ അസുഖം കൂടിയതിനെ തുടർന്ന് ജോലിക്ക് പോകാൻ കഴിയാതെ വന്നപ്പോൾ കുടുംബം പട്ടിണിയിലായി മണ്ണുത്തി മഹല്ല് നിവാസികളും അയൽവാസികളും നൽകുന്ന സഹായങ്ങൾ മാത്രമാണ് ഇപ്പോൾ ഈ കുടുംബത്തിനുള്ളത് കുട്ടിക്ക് സ്കൂളിൽ പോകുവാനോ മദ്രസയിൽ പോകുവാനോ കഴിയാത്ത സാഹചര്യമായി റഷീദിന് സ്വന്തമായി നടക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണിപ്പോൾ ഹോസ്പിറ്റലിൽ കൊണ്ട് പോകുന്നത് ആമ്പുലൻസിലാണ് അത്രക്കും ഗുരുതരമാണ് ചികിത്സാ മുടങ്ങാതെ തുടർന്നാൽ റഷീദിന് ജീവിതത്തിലേക്ക് തിരികെ വരുവാനും ആ പൊന്നുമോൾക്ക് അവളുടെ ഉപ്പയെ നഷ്ടപെടാതിരിക്കാൻ സാധിക്കും നന്മ നിറഞ്ഞ മലയാളി സമൂഹമേ റഷീദിന് ചികിത്സക്കുള്ള സഹായങ്ങൾ നൽകണമെന്ന് അപേക്ഷിക്കുന്നു.
Leave a Reply