
മലയാളത്തിലും അന്യഭാഷാ ചിത്രങ്ങളിലും തിളങ്ങി നിൽക്കുന്ന സുന്ദരിയാണ് മഹിമ നമ്പ്യാർ. 2010ൽ പുറത്തിറങ്ങിയ കാര്യസ്ഥൻ എന്ന മലയാള ചിത്രത്തിലൂടെയാണ് നടൻ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.ആദ്യ സിനിമയിൽ ഒരു ചെറിയ
വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ആദ്യ ചിത്രത്തിന് ശേഷം സാട്ടൈ എന്ന ചിത്രത്തിലൂടെയാണ് താരം തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. മലയാളത്തേക്കാൾ തമിഴ് സിനിമകളിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്.
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമാണ് താരം ഇതുവരെ അഭിനയിച്ചിട്ടുള്ളത്. മാസ്റ്റർ പീസ്, മധുരരാജ, വാളാട്ടി തുടങ്ങിയ സിനിമകളിൽ മാത്രമാണ് താരം അഭിനയിച്ചത്. മലയാളത്തിന് പുറമെ തമിഴിലുമാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്.
ഒരിടവേളയ്ക്ക് ശേഷം RDX എന്ന ചിത്രത്തിലൂടെയാണ് താരം മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. ഈ ചിത്രത്തിൽ നായികയായി താരം പ്രത്യക്ഷപ്പെട്ടു. ചിത്രം വൻ വിജയമായിരുന്നു. അഭിനയത്തിനൊപ്പം സോഷ്യൽ മീഡിയയിലും താരം സജീവമാണ്.
ആരെയും മയക്കുന്ന സൗന്ദര്യവും അഭിനയവുമാണ് താരത്തെ മലയാളികളുടെ പ്രിയപ്പെട്ട താരമാക്കുന്നത്. ഇപ്പോഴിതാ താരത്തിന്റെ ഛദ്രമുഖി എന്ന ചിത്രം പുറത്തിറങ്ങാനിരിക്കുകയാണ്. ഇപ്പോൾ താരം നിരവധി സിനിമകളിൽ അഭിനയിക്കുന്നുണ്ട്.
സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം ലക്ഷക്കണക്കിന് ആരാധകരുണ്ട്.
ഇപ്പോഴിതാ താരത്തിന്റെ പുതിയ സാരി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. സാരിയിൽ വളരെ ഹോട്ടായി കാണപ്പെടുന്ന
താരത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ആരെയും മയക്കുന്ന ഗ്ലാമർ ലുക്കാണ് താരത്തെ വൈറലാക്കിയത്. വൈറലായ താരത്തിന്റെ ചിത്രങ്ങൾ കാണാം.
Mahima Nambiar is a beauty who shines in Malayalam and foreign language films. The actor made his debut in Malayalam cinema with the Malayalam movie Karyasthan released in 2010. The actor appeared in a small role in the first movie. After the first film, the actor made his debut in Tamil cinema with the film Sattai.
The actor is currently acting in Tamil films rather than Malayalam. The actor has acted in very few Malayalam films so far. The actor only acted in films like Masterpiece, Maduraraja and Valati. Apart from Malayalam, the actor is also acting in Tamil. After a gap, the actor is returning to Malayalam with the film RDX.
The actress appeared as the heroine in this film. The film was a huge success Along with acting, the actor is also active on social media. The actor’s beauty and acting make him a Malayalee’s favorite star. Now the star’s film Chhadramukhi is about to release. Now the actor is acting in many films.
The actor is active on social media and has lakhs of fans on Instagram alone. Now the star’s new saree pictures are going viral on social media. All the pictures of the star looking very hot in a saree have gone viral on social media. The glamor look that mesmerizes anyone has made the star viral. You can see the pictures of the viral star.
Leave a Reply